Flash News

ഈശോ ജോര്‍ജ്‌ (രഞ്‌ജിത്ത്‌) കണക്‌ടിക്കട്ടില്‍ നിര്യാതനായി

July 28, 2014 , ജോയിച്ചന്‍ പുതുക്കുളം

Cha_EasawGeorgeകണക്‌ടിക്കട്ട്‌: കുമ്പനാട്‌ കുന്നുംപുറത്ത്‌ പരേതനായ കെ.ഇ. ജോര്‍ജിന്റെ പുത്രന്‍ ഈശോ ജോര്‍ജ്‌ (രഞ്‌ജിത്ത്‌) കണക്‌ടിക്കട്ടില്‍ നിര്യാതനായി.

ഭാര്യ വെണ്ണിക്കുളം പാലക്കുഴ സുജ ജോര്‍ജ്‌.

മക്കള്‍: താരിക ജോര്‍ജ്‌, റ്റാനര്‍ ജോര്‍ജ്‌.

സഹോദരങ്ങള്‍: കോട്ടയം പാലത്തിങ്കല്‍ സുശീല, രാജന്‍, ഡോ. നീലു (സ്വീഡന്‍).

സംസ്‌കാരം ഓഗസ്റ്റ്‌ രണ്ടിന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ ന്യൂമില്‍ഫോര്‍ഡിലുള്ള സെന്റര്‍ സെമിത്തേരിയില്‍ (Center Cemerty, New Milford, CT 06776). വ്യൂവിംഗ്‌ ജൂലൈ 31-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ലില്ലിസ്‌ ഫ്യൂണറല്‍ ഹോമില്‍ (Lillis Funeral Home, 58 Bridge St, New Millford, CT 06776). സംസ്‌കാര ശുശ്രൂഷ യുണൈറ്റഡ്‌ മെതഡിസ്റ്റ്‌ ചര്‍ച്ചില്‍ (United Methodist Church, New Millford, CT 06776).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top