കൊല്ലത്ത് റെയില്‍ പാളംതകര്‍ന്നനിലയില്‍

കൊല്ലം: മൂന്നാംകുറ്റിയില്‍ റെയില്‍പാളം തകര്‍ന്ന നിലയില്‍. ഇതെതുടര്‍ന്ന് മുംബൈ-കന്യാകുമാരി ജയന്തി ജനത മൂന്നാം കുറ്റിയില്‍ നിര്‍ത്തിയിട്ടിരിക്കകയാണ്.

സ്‌കൂള്‍കുട്ടിയാണ് പാളം തകര്‍ന്നതായി അധികൃതരെ അറിയിച്ചത്. തുടര്‍ന്നാണ് ജയന്തി ജനത പിടിച്ചിട്ടത്. പാളത്തിന്റെ തകരാര്‍ ഉടനെ പരിഹരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.railway (2)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News