കൊല്ലം: ആറന്മുള വിമാനാത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം സുരേഷ് ഗോപി. പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വായിച്ച് വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Related posts
-
മലപ്പുറത്തോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് അനീതി: റസാഖ് പാലേരി
മലപ്പുറം : മലപ്പുറം ജില്ല വികസനത്തിന്റെ സർവ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല അനിവാര്യമാണന്ന് വെൽഫെയർ പാർട്ടി... -
സൈനികന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി
കീഴുപറമ്പ്.ജമ്മു കാശ്മീരിലെ ലഡാക്കിൽ മരിച്ച മലയാളി സൈനികൻ കെ.ടി നുഫൈലിന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി. കരിപ്പൂർ എയർപോർട്ടിൽ നിന്ന് നുഫൈലിന്റ ഭൗതിക... -
വെൽഫയർ പാർട്ടി മേഖല നേതൃസംഗമം സംഘടിപ്പിച്ചു
മലപ്പുറം : കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി വെൽഫെയർ പാർട്ടി മാറിക്കഴിഞ്ഞു. പൗര രാഷ്ട്രീയത്തിലും അധികാര രാഷ്ട്രീയത്തിലും ഒരു പോലെ ഇടപെടാൻ...