Flash News

ആഗോള താപനത്തെ ചെറുക്കാന്‍ ഉറുമ്പുകള്‍

August 4, 2014

download (3)ന്യൂയോര്‍ക്: ആഗോള താപനത്തെ ചെറുക്കാന്‍  ചില ഉറുമ്പുവര്‍ഗങ്ങള്‍ക്ക് അതിന് സാധിക്കുമെന്നാണ് അരിസോണ സ്റ്റേറ്റ് സര്‍വകലാശാലയിലെ റൊണാള്‍ട് ഡോണിന്‍െറ കണ്ടെത്തല്‍. ഏറെക്കാലത്തെ ഗവേഷണത്തിനൊടുവിലാണ് ഡോണിന്‍െറയും സംഘത്തിന്‍െറയും കൗതുകകരമായ കണ്ടത്തെല്‍. ഗവേഷണഫലം ജിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഭൂമിയുടെ ഉപരിതല താപനിലയെ നിയന്ത്രിക്കാന്‍ ചില ഉറുമ്പു വര്‍ഗങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഡോണിന്‍െറ കണ്ടത്തെലിന്‍െറ ചുരുക്കം. ഈ വര്‍ഗത്തില്‍ പെട്ട ഉറുമ്പുകള്‍ കാല്‍സ്യം കാര്‍ബണേറ്റ് അടക്കമുള്ള (ചുണ്ണാമ്പു കല്ല്) ലവണങ്ങള്‍ പുറത്തേക്ക് ചെറിയ അളവില്‍ തള്ളുന്നുണ്ട്. ഈ പ്രക്രിയയിലൂടെ അവ അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുന്നു. അങ്ങനെ, ചെറിയ അളവില്‍ അവ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍െറ അളവ് കുറക്കുന്നു.

ഉറുമ്പുകളുടെ ഈ ചുണ്ണാമ്പ് നിര്‍മാണത്തെ കുറച്ചുകാണാനാവില്ളെന്നാണ് ഡോണിന്‍െറ വാദം. ഭൂമിയുടെ ശീതീകരണ പ്രക്രിയയില്‍ (കാര്‍ബണ്‍ സീക്വിസ്ട്രേഷന്‍) ഇത് നിര്‍ണായക പങ്കുവഹിക്കുന്നുണ്ടത്രെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top