Flash News

പ്രസിദ്ധ സംഗീത സം‌വിധായകന്‍ സണ്ണി സ്റ്റീഫന്‍ ഡാളസ്സില്‍

August 11, 2014 , ജോസഫ് മാര്‍ട്ടീന്‍

X1ഡാളസ്സ് സെന്റ് മേരീസ് മലങ്കര കാത്തലിക് ദേവാലയത്തിലെ തിരുനാളാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 30, 31 തിയ്യതികളില്‍ പ്രസിദ്ധ സംഗീതജ്ഞനും വചന ശുശ്രൂഷകനുമായ സണ്ണി സ്റ്റീഫന്‍ ക്ലാസുകള്‍ നയിക്കുന്നു. ആഗസ്റ്റ് 30 ശനിയാഴ്ച ആരംഭിക്കുന്ന തിരുനാള്‍ സെപ്റ്റംബര്‍ 7-ന് സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സജു നെടുവന്‍ കുഴിയില്‍ (വികാരി), മോന്‍സി ജോര്‍ജ്ജ് (സെക്രട്ടറി), ഫ്രാന്‍സിസ് ജോര്‍ജ്ജ് (ട്രഷറര്‍).

x2

x3

x4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top