എബനേസര്‍ മാര്‍ത്തോമ ചര്‍ച്ചിന്റെ പിക്നിക്ക് നടന്നു
August 13, 2014 , മാത്യു മൂലേച്ചേരില്‍

ന്യൂയോര്‍ക്ക് : പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക പിക്നിക്ക് ആഗസ്റ്റ് 2 ന് ന്യൂറോഷലിലെ ഗ്ലെന്‍ ഐലന്‍ഡ് പാര്‍ക്കില്‍ വച്ചു നടത്തി. രാവിലെ 10 മണിക്ക് വികാരി റവ. ഏബ്രഹാം ഉമ്മന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പിക്നിക്ക് വൈകുന്നേരം 6 മണിവരെ തുടര്‍ന്നു.
ഇടവകയിലെ ഒട്ടുമുക്കാലും കുടുംബാഗങ്ങള്‍ പങ്കെടുത്ത പിക്നിക്കില്‍ യുവജനങ്ങളുടെ കൂട്ടായുള്ള പങ്കാളിത്തം കൂടുതല്‍ ഉണര്‍വും പകര്‍ന്നു. എല്ലാ പ്രായവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രത്യേകം കായികമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
വിവിധ കായിക മത്സര ങ്ങളില്‍ വിജയിച്ചവര്‍ക്ക് റവ. ഏബ്രഹാം ഉമ്മന്‍ അച്ചന് സമ്മാനദാനം നിര്‍വ്വഹിച്ചു. കൂടാതെ കടന്നുവന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനം നല്കി ഇടവകയുടെ സ്നേഹം അിറയിച്ചു.
ഭവനങ്ങളില്‍ നിന്നും കൊണ്ടുവന്ന കേരളീയ വിവേങ്ങളെ കൂടാതെ ബാര്‍ബിക്യുവും എല്ലാവര്ക്കും വേണ്ടി ഒരുക്കിയിരുന്നു.
ഈ പിക്നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മറ്റിയഗംങ്ങള്‍ , ഇടവകജനങ്ങള്‍ എന്നിവരോടുള്ള നന്ദി സി.എസ് ചാക്കോ (പിക്നിക്ക് കണ്‍വീനര്‍) അിറയിച്ചു. മി. ഈപ്പന് ജോസഫ്, ആന്‍സി ജോസഫ് എന്നിവരും കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചു.


Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
സോമർസെറ്റ് സെൻറ് തോമസ് കാത്തോലിക് ഫൊറോനാ ദേവാലയം ക്രിസ്മസ് കാരോൾ നടത്തി
ചിക്കാഗൊ രൂപതയില്‍ കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു തിരി തെളിഞ്ഞു
കാനഡയുടെ അറ്റ്ലാന്റിക് തീരങ്ങളിലൂടെ (ഭാഗം – മൂന്ന്)
ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ കരുണയുടെ ജൂബിലിവര്ഷാചരണത്തിന് ഇരുപതിന കര്‍മ്മപരിപാടികള്‍
ഓസ്കാര്‍ അവാര്‍ഡ്: ബേഡ്മാന് മികച്ച ചിത്രം, ജൂലിയന്‍ മൂര്‍ നടി, എഡ്ഡി റെഡ്മെയ്ന് നടന്
മറിയാമ്മ ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി, സംസ്കാരം ശനിയാഴ്ച
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ ദുക്റാന തിരുനാള്‍
ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍: സീറോ മലബാര്‍ ജേതാക്കള്‍, ക്നാനായ ടീം റണ്ണര്‍അപ്പ്
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പീഢാനുഭവ ആഴ്ച തിരുകര്‍മ്മങ്ങള്‍
ലിണ്ടന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ കഷ്ടാനുഭവ ആഴ്ച – ഈസ്റ്റര്‍ ആഘോഷങ്ങള്‍ മാര്‍ച്ച് 30 മുതല്‍
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24-ന്
ഇംഗ്ളീഷ് പഠിച്ചില്ളെങ്കില്‍ കുടിയേറ്റ മുസ്ലിം വനിതകളെ പുറത്താക്കുമെന്ന് ബ്രിട്ടന്
കൂടുതല്‍ പരിശോധനകള്‍, ആശുപത്രികളില്‍ രോഗികള്‍ ഒഴിയുന്നു, ന്യൂജേഴ്സിയില്‍ വസന്തകാലമൊരുങ്ങുന്നുവോ?
ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍: സീറോ മലബാര്‍ ടീം ജേതാക്കള്‍, ക്നാനായ ടീം റണ്ണര്‍അപ്പ്
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊണ്ടാടി
പഞ്ചലോഹ വിഗ്രഹമെന്ന പേരില്‍ ഒന്നരക്കോടി രൂപ വിലകാണിച്ച് ഓട് വിഗ്രഹം വില്ക്കാന് ശ്രമിക്കുന്നതിനിടെ മോഷണസംഘം പിടിയില്‍
സംസ്ഥാനം പൂര്‍വ്വ സ്ഥിതിയിലേക്ക്, ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ വരുത്തി, മദ്യശാലകളും ബാറുകളും ബുധനാഴ്ച തുറക്കും, വാഹനങ്ങളും നിരത്തിലിറങ്ങും
പൊന്നമ്മ തോമസ് (74) ടൊറന്റോയില്‍ നിര്യാതയായി
ഫൊക്കാനാ കണ്വന്ഷന് സമാപന സമ്മേളനവും, ബാങ്ക്വറ്റും ഏഷ്യാനെറ്റ് ന്യൂസില്‍
Leave a Reply