പി. എസ്. ചാക്കോ പൂവത്തുംമൂട്ടില്‍ നിര്യാതനായി

PS Chacko

ഇളങ്ങുളം: പൂവത്തുംമൂട്ടില്‍ പി.എസ്.ചാക്കോ (83, റിട്ടയേഡ് അധ്യാപകന്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ വിളക്കുമാടം)നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 19 നു ചൊവ്വാഴ്ച 2.30 നു ഇളങ്ങുളം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ ചിറക്കടവ് കുന്നപ്പള്ളില്‍ കുടുംബാംഗം.

മക്കള്‍: സൂസി തോമസ് (ടീച്ചര്‍, സെന്റ് മേരീസ് എച്ച്എസ്, ഇളങ്ങുളം), ജെസി ജോസഫ് (യുഎസ്എ), ലൌലി (ടീച്ചര്‍ എഎംഎച്ച്എസ് കാളകെട്ടി), ആന്‍സി അലക്സ് (ഡാലസ് , യുഎസ്എ), ജോസ് ജേക്കബ് (എല്‍ഐസി മുണ്ടക്കയം), മേഴ്സി കുര്യന്‍, ജയിംസ് ജേക്കബ്.

മരുമക്കള്‍: വി.ടി.തോമസ് വെങ്ങാലൂര്‍ (റിട്ടയേഡ് എച്ച്എം, എസ്എംഎച്ച്എസ് മേരികുളം), ജോസഫ് വി.ജോര്‍ജ് വെട്ടിക്കാട്ട്പറമ്പില്‍ കുറുപ്പന്തറ (യുഎസ്എ), അലക്സ് മണിയങ്ങാട്ട് മൂഴൂര്‍ (ഡാലസ്, യുഎസ്എ), ജെസി ഇരുപ്പക്കാട്ട് മറ്റപ്പള്ളില്‍ ഇളംപള്ളി, കുര്യന്‍ കെ.ജെ കുഴിയാത്ത് നെടുംകുന്നം (മുത്തൂറ്റ് ഹോസ്പിറ്റല്‍ കോഴഞ്ചേരി), സോണിയ കോക്കാട്ട്മുണ്ടയില്‍ ആനിക്കാട് (അയര്‍ലണ്ട്), പരേതായ കുര്യച്ചന്‍ എന്‍.വി നെല്ലരിയില്‍ കപ്പാട്.

Print Friendly, PDF & Email

Leave a Comment