ഗൂഗ്ള്‍ ജോലിക്ക് ഇന്ത്യക്കാരെ തേടുന്നു; ശമ്പളം 1.40 കോടി
August 22, 2014 , ഷാഹിദ് വൈപ്പി
മുംബൈ: ഗൂഗിള്‍ ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ തേടുന്നു. ശമ്പളം കേട്ട് ആരും ഞെട്ടരുത്. വാര്‍ഷിക പാക്കേജ് 1.40 കോടി രൂപ. 24 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വിവിധ കമ്പനികള്‍ യോഗ്യതക്കനുസരിച്ച് നല്‍കാറുള്ളത്. ഇതെല്ലാം തകര്‍ത്താണ് ഗൂഗിള്‍ മോഹിപ്പിക്കുന്ന പാക്കേജ് ഓഫര്‍ ചെയ്യുന്നത്.
പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ (ബിറ്റ്സ് പിലാനി) കാമ്പസ് റിക്രൂട്ട്മെന്റിന് വേണ്ടിയാണ് ഗൂഗിളിന്റെ ഓഫര്‍. കഴിഞ്ഞ വര്‍ഷം ബിറ്റ്സ് പിലാനിയില്‍ നിന്ന് 1.44 കോടി ശമ്പളത്തിന് ഫേസ് ബുക്കും കാമ്പസ് സെലക്ഷന് നടത്തിയിരുന്നു.
ലിങ്ക്ഡ് ഇന്‍, മൈക്രോസോഫ്റ്റ്, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങി ഇന്റര്‍നെറ്റ് ലോകത്തെ വമ്പന്മാര് ഇന്ത്യയിലെ പ്രമുഖ കാമ്പസുകളില്‍ നിന്ന് റിക്രൂട്ട്മെന്റ് നടത്താറുണ്ട്. ഈ വര്‍ഷം ബിറ്റ്സ് പിലാനിയില്‍ കാമ്പസ് റിക്രൂട്ട്മെന്റിന് തുടക്കം കുറിക്കുന്നത് ഗൂഗിളാണ്. ആദ്യ റൗണ്ട് ടെസ്റ്റുകള്‍ ഇവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നിരവധി മലയാളി വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. വിവിധ ബിറ്റ്സ് പിലാനി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 2300 വിദ്യാര്‍ഥികള്‍ ജോലിക്ക് അര്‍ഹത നേടിയിട്ടുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
എണ്ണവില ബാരലിന് 28 ഡോളറായി ഇടിഞ്ഞു
ഒരു കിലോ ആപ്പ്ളിന്‍െറ വിലക്ക് ആഗ്ര- ഡല്‍ഹി യാത്ര
തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പുരോഹിതര്‍ ഉള്‍പ്പടെ 150 ലധികം ജീവനക്കാര്‍ക്ക് കോവിഡ്-19
കോവിഡ്-19 ഇന്ത്യയില്‍ പിടിമുറുക്കുന്നു, ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയില്‍
അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടി
കൊറോണ വൈറസ്: തുടർച്ചയായ അഞ്ചാം ദിവസവും 24 മണിക്കൂറിനുള്ളിൽ 60,000ത്തില്‍ താഴെ പുതിയ കേസുകൾ
ആവേശം വാനോളമുയര്‍ത്തി ജി.എസ്.എല്‍.വി മാര്‍ക് 3 വിക്ഷേപണം വിജയം
കോവിഡ് -19: രാജ്യത്ത് 75,760 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു, ആകെ കേസുകളുടെ എണ്ണം 33 ലക്ഷം കടന്നു
കൊറോണ വൈറസ്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92 പുതിയ കേസുകളും 4 മരണങ്ങളും, മൊത്തം 1071 കോവിഡ് 19 കേസുകള്‍
കോവിഡ്-19: രാജ്യത്തെ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു, 24 മണിക്കൂര്‍ കൊണ്ട് 15,968 പേര്‍ക്ക് രോഗം ബാധിച്ചു
കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ ഇന്ത്യ സജ്ജരല്ല: ഇന്റര്‍നാഷണല്‍ ജേണല്‍
കൊറോണ വൈറസ്: ഇന്ത്യയില്‍ 1,694 പേര് മരിച്ചു, 2,958 പുതിയ കേസുകള്‍ കണ്ടെത്തി
ഹൈകോടതികളില്‍ 45 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു
കൊറോണ വൈറസ്: മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഒരു ദിവസം 40,000 പുതിയ അണുബാധ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു
വിശാഖപട്ടണം വിമാനത്താവളത്തില്‍ 55 കിലോ സ്വര്‍ണം പിടികൂടി
മോഡിക്ക് കോടതി സമന്‍സ് കൈമാറുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലം
ദല്‍ഹിയില്‍ ആം ആദ്മി ഭൂരിപക്ഷം നേടുമെന്ന് സര്‍വേ
ശാസ്ത്രമേളയില്‍ തൃശൂരിന് കിരീടം
രണ്ടു കോടി വിലമതിക്കുന്ന 19 ഏക്കര്‍ ഭൂമി മൂന്നു മക്കള്‍ക്കായി വീതിച്ചു നല്കിയ മാതാപിതാക്കള്‍ പിച്ചതെണ്ടി ജീവിക്കുന്നു; മാസച്ചിലവിന് കൊടുക്കാമെന്നേറ്റ പണം മക്കള്‍ കൊടുക്കുന്നില്ല; കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
ചെറിയ മുതലാളി വിചാരിച്ചാല്‍ വലിയ മുതലാളിയെ സ്വീകരിക്കാന്‍ ഏഴു ലക്ഷമല്ല ഏഴു കോടി വരുമെന്ന്; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബ
രാജ്യത്ത് കൊവിഡ് മരണം 1001; 24 മണിക്കൂറിനുള്ളില്‍ 70 മരണങ്ങള്
കൊവിഡ്-19: 24 മണിക്കൂറിനുള്ളില്‍ രണ്ട് ടെസ്റ്റ് നടത്തണമെന്ന് സര്‍ക്കാര്‍
ജമ്മു കശ്മീരിലെ 70 സിആര്‍പിഎഫ് ജവാന്മാര്ക്ക് കോവിഡ്-19
24 മണിക്കൂറിനുള്ളിൽ കോവിഡ്-19 മരണങ്ങളിൽ ഇന്ത്യ ഏറ്റവുമധികം വർദ്ധനവ് രേഖപ്പെടുത്തി
Leave a Reply