സര്‍ക്കാരിന്റെ ജനോപകാരമായ നീക്കത്തെ അര്‍ത്ഥദ്ധിയോടെ മാനിക്കണം

john mathewഡാലസ്: സമ്പൂര്‍ണ്ണ മദ്യവര്‍ജ്ജന നയം കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കേരള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രകോപനപരമായ രീതിയില്‍ ചില രാഷ്‌ട്രീയ, സാമുദായിക പ്രധിനിധികള്‍ ക്രിസ്ത്യന്‍ സഭയുടെ ആചാരങ്ങളുടെ ഭാഗമായ വീഞ്ഞു നിര്‍ത്തലാക്കണമെന്ന് പറയുന്നത് വ്യാമൂഢതയുടെ മര്‍മ്മരമായി കൂട്ടിയാല്‍ മതിയെന്ന് അമേരിക്കന്‍ മലയാളി വെല്‍‌ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ജോ ചെറുകര (ന്യൂയോര്‍ക്ക്)അഭിപ്രായപ്പെട്ടു.

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ രാഷ്‌ട്രീയ, സാമുദായിക നേതാക്കള്‍ ഉപേക്ഷിക്കണമെന്നും, സര്‍ക്കാരിന്റെ ജനോപകരമായ നീക്കത്തെ അര്‍ത്ഥശുദ്ധിയോടെ എല്ലാവരും മാനിക്കേണ്ടതാണെന്നും ചെറുകര അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment