ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് പിക്നിക്ക് അവിസ്മരണീയമായി
September 5, 2014 , ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്കിന്റെ (INA-NY) ഈവര്‍ഷത്തെ പിക്നിക്ക് ഓഗസ്റ്റ് 17-ന് ഞായറാഴ്ച 3 മണി മുതല്‍ 7 മണി വരെ ക്യൂന്സിലുളള ആലി പോണ്ട് പാര്‍ക്കില്‍ വെച്ച് നടത്തി. കണ്‍വീനര്‍ ശോശാമ്മ ആന്‍ഡ്രൂസ് സ്വാഗതം ആശംസിച്ചു. ജൂഡി പണിക്കരുടേയും ഏലിയാമ്മ മാത്യുവിന്റേയും നേതൃത്വത്തില്‍ വിവിധ കായിക മത്സരങ്ങള്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് വിഭവസമദ്ധമായ ഭക്ഷണത്തിനുശേഷം ഡെയ്സി തോമസ് വന്നുചേര്‍ന്ന എല്ലാവര്ക്കും നന്ദി പറഞ്ഞു.
ഓണാഘോഷം സെപ്റ്റംബര്‍ 27-ന് രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്യൂന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. എഡ്യൂക്കേഷന്‍ സെമിനാറിന് നേതൃത്വം നല്‍കുന്നത് ഡോ. സോളിമോള്‍ കുരുവിള, ഡോ. ആനി പോള്‍, മേരി ഫിലിപ്പ്, ജിന്‍സി ജോസഫ് എന്നിവരാണ്. ഈ പരിപാടിയിലേക്ക് എല്ലാ നേഴ്സുമാരേയും അവരുടെ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയിച്ചു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
പാലക്കാട് മെഡിക്കൽ കോളേജ് സവർണർക്ക് തീറെഴുതുന്ന ഇടതു സർക്കാർ നടപടി പ്രതിഷേധാർഹം: സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകർ
പമ്പയില്‍ ആറാട്ടിന് സ്ത്രീകളെ അനുവദിക്കില്ല -ദേവസ്വം ബോര്‍ഡ്
സോമർസെറ്റ് സെൻറ് തോമസ് കാത്തോലിക് ഫൊറോനാ ദേവാലയം ക്രിസ്മസ് കാരോൾ നടത്തി
കുട്ടികളെ ഒറ്റയ്ക്ക് കടയില്‍ പറഞ്ഞയച്ച പിതാവിനെ അറസ്റ്റു ചെയ്തു
സ്പോട്ട് അഡ്മിഷന്: ഗവ. ലോ കോളജ് പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ടു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു
ശോശാമ്മ ജോസഫിനെ മണ്ഡലം പ്രതിനിധിയായും, ശാമുവേല്‍ കെ. ശാമുവേല്‍, ശാമുവേല്‍ നൈനാന് എന്നിവരെ ഭദ്രാസന അസംബ്ലിയിലേക്കും തെരഞ്ഞെടുത്തു
ഇന്ത്യന്‍ അമേരിക്കന്‍ ഓഫ് മലയാളി അസോസിയേഷന് ഓഫ് ലോംഗ് ഐലന്‍ഡ് ഓണാഘോഷവും, അവാര്‍ഡ് വിതരണവും നടത്തി
പ്രൊഫസര്‍ കെ.വി തോമസിനും ജോര്‍ജ്ജ് കള്ളിവയലിനും ജൂലായ് 8ന് ഡാളസ്സില്‍ സ്വീകരണം
ഒരുവശത്ത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീഴുന്നു; മറുവശത്ത് അവരെ നടുറോഡില്‍ അകലം പാലിച്ചിരുത്തി സര്‍ക്കാര്‍ ഫോട്ടോയെടുക്കുന്നു; എന്തൊരു പ്രഹസനം!
എമി എസ്. ബട്ട് നാഷണല്‍ അക്കാദമി മെഡിസിന് സ്കോളര്‍
ടെക്സസില്‍ ഓഫീസുകളും ജിമ്മും ഫാക്ടറികളും മെയ് 18 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും
പ്രവാസി മലയാളി ഫെഡറേഷന് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു
സൗദിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചുവെങ്കിലും നിഷേധിക്കപ്പെട്ട അവകാശങ്ങളെ കുറിച്ച് അറിയൂ
ആസ്ത്മയെ പ്രതിരോധിക്കാന്‍ സ്വന്തം അടുക്കളയില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്താം
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
ഫൊക്കാനയെ തകർക്കാൻ കുത്സിത നീക്കം: ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ.
Leave a Reply