Flash News

റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന് ഐ.എന്‍.ഒ.സി. സ്വീകരണം നല്‍കുന്നു

September 10, 2014 , യു.എ. നസീര്‍

AdoorPrakashന്യൂയോര്‍ക്ക്: ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന കേരള റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്ക് ക്യൂന്‍സിലുള്ള സന്തൂര്‍ റസ്റ്റോറന്റില്‍ വെച്ച് സെപ്തംബര്‍ 14 ഞായറാഴ്ച ഉച്ചക്ക് 12:30-ന് സ്വീകരണം നല്‍കുന്നു.

പ്രസ്തുത സ്വീകരണ യോഗത്തിലേക്ക് എല്ലാവരേയും സദയം ക്ഷണിച്ചുകൊള്ളുന്നതായി ഐ.എന്‍.ഒ.സി. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി യു.എ. നസീര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് എബ്രഹാം 917 544 4137, ജയചന്ദ്രന്‍ രാമകൃഷ്ണന്‍ 631 455 0323, യു.എ. നസീര്‍ 516 225 1502, ജോസ് തെക്കേടം 917 291 0499, ജോസ് ചാരും‌മൂട് 914 282 0422, സാക്ക് തോമസ് 914 329 329 7542, വര്‍ഗീസ് തെക്കേക്കര 516 354 1680, ബാലചന്ദ്ര പണിക്കര്‍ 718 831 1010.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top