Flash News

എംപവര്‍ 2014 സെപ്‌റ്റംബര്‍ 26,27,28 തീയതികളില്‍

September 12, 2014 , ജോയിച്ചന്‍ പുതുക്കുളം

image (9)

ഫിലാഡല്‍ഫിയ: `എംപവര്‍ 2014′ സെപ്‌റ്റംബര്‍ 26,27,28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട്‌ 6.30-ന്‌ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി, 9707 ബെസല്‍റ്റന്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19115 വെച്ച്‌ നടത്തപ്പെടുന്നു. ഈ തലമുറയിലെ അഭിഷിക്തന്‍ പാസ്റ്റര്‍ റെയിസണ്‍ തോമസ്‌ ശുശ്രൂഷിക്കുന്നു. രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ റോബി മാത്യു (267 235 3756), പാസ്റ്റര്‍ ഫ്രെഡി തോമസ്‌ (215 778 4526), ബ്രദര്‍ ജിജോ മാത്യു (215 380 3012), ബ്രദര്‍. ജേക്കബ്‌ മാത്യു (267 401 3510).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top