മനോജ് വധക്കേസ് അന്വേഷിക്കുന്നത് സി.പി.എം വിരുദ്ധര്‍: ഇ.പി ജയരാജന്‍

 

E.P-jayarajan_1കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ സി.പി.എം വിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്ന് ഇ.പി ജയരാജന്‍. കെ.വി സന്തോഷിനേയും ജോസി ചെറിയാനേയും അന്വേഷണസംഘത്തിലുള്‍പ്പെടുത്തിയത് സി.പി.എമ്മിനെതിരെ അന്വേഷണം തിരിച്ചുവിടാനാണെന്നും അദ്ദേഹം ആരോപിച്ചു.

ടി.പി.വധക്കേസിലേത് പോലെ ഇവര്‍ ഇപ്പോള്‍ കഥകള്‍ മെനയുകയാണ്. സി.പി.എമ്മുകാരെ ചോദ്യം ചെയ്ത് വ്യാജ മൊഴിയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

Print Friendly, PDF & Email

Related News

Leave a Comment