ഉധിമല വര്‍ക്കി ഏബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച്ച

Varkey 1ന്യൂജേഴ്‌സി: പെരുമ്പാവൂര്‍ മേക്കപാല, ഉധിമല വര്‍ക്കി ഏബ്രഹാം (76) മിന്റെ സംസ്ക്കാരം സെപ്റ്റംബര്‍ 27 ശനിയാഴ്ച്ച പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്‌ & ഗാര്‍ഡന്‍ മുസോളിയം, ഫാമിംഗ്ങ്ങ്ഡെയ്‌ല്‍, ന്യുയോര്‍ക്ക്, സെമിത്തേരിയില്‍ രാവിലെ 11 മണിക്ക്.

ശനിയാഴ്ച്ച രാവിലെ ന്യൂജേഴ്സിയിലെ ടീനെക്കിലുള്ള വോള്‍ക്ക് ലീബര്‍ ഫ്യൂണറല്‍ ഹോമില്‍ 9 മണി മുതല്‍ 10 മണി വരെ വ്യൂവിങ്ങും തുടര്‍ന്ന് സംസ്ക്കാര ശുശ്രൂഷകള്‍ക്ക്‌ സെന്റ്‌ ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ബാബു വര്‍ഗീസ് (ഷേബാലി അച്ചന്‍) നേതൃത്വം നല്‍കുന്നതുമായിരിക്കും.

പൊതുദര്‍ശനം (വേയ്ക്ക് ) സെപ്റ്റംബര്‍ 26, വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണി മുതല്‍ 9മണി വരെ (789 Volk Leber Funeral Home) വോള്‍ക്ക് ലീബര്‍ ഫ്യൂണറല്‍ ഹോം റ്റീനെക്ക്, ന്യൂജേഴ്‌സി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 201-286-3754.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment