Flash News

കറവൂര്‍ തോട്ടുകടവില്‍ ശ്രീ അലക്സാണ്ടര്‍ വര്‍ഗീസ്‌ ( 76 ) നിര്യാതനായി

October 17, 2014 , സ്റ്റാന്‍ലി കളത്തില്‍, ന്യൂയോര്‍ക്ക്‌

IMG_8764825126435-1-2-1

പുനലൂര്‍: കറവൂര്‍ തോട്ടുകടവില്‍ ശ്രീ അലക്സാണ്ടര്‍ വര്‍ഗീസ്‌ ( 76 വയസ്സ് ) നിര്യാതനായി. അടൂര്‍ പറക്കോട്, കുളഞ്ഞിയില്‍പള്ളി പടിഞ്ഞാറ്റാതില്‍  കുടുംബാംഗമാണ്. അന്നമ്മ അലക്സാണ്ടര്‍ (അമ്മിണി) യാണ് ഭാര്യ.

സംസ്കാര ശുശ്രൂഷ  തിങ്കളാഴ്ച് (10-20-2014)രാവിലെ 10:00 മണിക്ക് സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കറവൂര്‍ മലങ്കര കത്തോലിക്ക പള്ളിയില്‍ കുടുംബ കല്ലറയില്‍.

മക്കള്‍: ജെയിംസ്‌ അലക്സ്‌ (റിട്ടയേര്‍ഡ്‌ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍), റോബി അലക്സ്‌, ബിജു അലക്സ്‌ ( ഇരുവരും യു. കെ.), ഷീന തോമസ്‌-തിരുവല്ല, (എല്‍.ഐ.സി ഏജന്റ് ആലപ്പുഴ ഡിവിഷന്‍), ഷിബു അലക്സ്‌ (സൗദി അറേബ്യ).

മരുമക്കള്‍: രാജി ജെയിംസ്‌ (പത്തനംതിട്ട), മിനി റോബി, അനില ബിജു (ഇരുവരും യു. കെ.), തോമസ്‌ സി. തോമസ്‌ [(മോന്‍സി)(എം.ആര്‍.എഫ്, കോട്ടയം)], ആശ ഷിബു (സൗദി അറേബ്യ).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top