ഏഷ്യാനെറ്റിന് ബി.ജെ.പി വിലക്ക്

imgChanLogoകോട്ടയം: കേന്ദ്രസര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ബി.ജെ.പിയുടെ വിലക്ക്. ചാനല്‍ നടത്തുന്ന ചര്‍ച്ചകളില്‍ ബി.ജെ.പി പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏഷ്യാനെറ്റിന്‍െറ ഇത്തരം ശ്രമങ്ങളെ ഗൗരവത്തോടെ കാണും. മോദിയുടെ അമേരിക്കന്‍സന്ദര്‍ശനം അപഹാസ്യമായാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment