ന്യൂയോര്‍ക്ക് സെനറ്റിലേക്കു മത്സരിക്കുന്ന ജാക്ക് മാര്‍ട്ടിന്റെ തെരഞ്ഞെുപ്പ് ഫണ്ട് ശേഖരണാര്‍ഥം ലെഞ്ച് നടത്തി

IMG_0005ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെനറ്റിലേക്കു മത്സരിക്കുന്ന ജാക്ക് മാര്‍ട്ടിന്റെ തെരഞ്ഞെുപ്പ് ഫണ്ട് ശേഖരണാര്‍ഥം ലെഞ്ച് നടത്തി. ഒമേഗാ റെസ്റ്റോറന്റില്‍ നടന്ന ലെഞ്ചില്‍ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍വംശജര്‍ പങ്കെടുത്തു.

ഇന്ത്യന്‍ റിപ്പബ്ലിക് ക്ലബ് ചെയര്‍മാന്‍ മാത്യു ജോര്‍ജ്, സെക്രട്ടറി ഫിലിപ്പ് തോമസ്, ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ, നാഷ്ണല്‍ കൗണ്ടി ഹ്യൂമണ്‍റൈറ്റ്‌സ് കമ്മീഷ്ണര്‍ ജോര്‍ജ് തോമസ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഐലന്‍ഡ് ചെയര്‍മാന്‍ ബെഞ്ചമിന്‍ ജോര്‍ജ്, സെക്രട്ടറി ബേബി കുര്യാക്കോസ്, പ്രസിഡന്റ് സാബു ലൂക്കോസ്, ട്രഷറര്‍ മാത്യു തോമസ്, എകെഎംജി ന്യൂയോര്‍ക്ക് സെക്രട്ടറി ഡോ. തോമസ് മാത്യു, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ബോബ് എബ്രാം, ജോണ്‍ തോമസ്, തോമസ് കൈപ്പശേരി, ജോര്‍ജ് കുരിക്കാട്ട്, റെഡ്‌വീര്‍ സിംഗ്, ജെയിംസ്, ബിജോയ് എബ്രാഹം തുടങ്ങിയവര്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

IMG_0028 IMG_0096

Print Friendly, PDF & Email

Leave a Comment