Flash News

ഇരിങ്ങാലക്കുടയില്‍ ദക്ഷിണേന്ത്യന്‍ ചിത്രകലാ ക്യാമ്പ്

November 4, 2014 , സ്വന്തം ലേഖകന്‍

irinjalakuda chithrakala camp

ഇരിങ്ങാലക്കുട: തഞ്ചാവൂരിലെ സൗത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍, കേരള ലളിതകലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രകലാ ക്യാമ്പ് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമുള്ള വാള്‍ഡനിലെ ഇന്നര്‍ സ്പേസ് ലിറ്റില്‍ തിയറ്ററിലാണ് അഞ്ചു ദിവസത്തെ ക്യാമ്പ്.

ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ. ഷിബു, ക്യാമ്പ് അഡ്മിനിസ്ട്രേറ്റര്‍ മീനാക്ഷി നാഥന്‍, ലളിതകലാ അക്കാദമി അംഗം അലികുഞ്ഞ്, രേണു രാമനാഥന്‍, ചിത്രകാരന്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രകാരന്‍ കെ.വി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ആരംഭിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top