അഭിഷേകജ്വാല കണ്‍വെന്‍ഷന്‍ 2014- ന്യൂജേഴ്‌സിയില്‍ നവംബര്‍ 21,22, 23 തീയതികളില്‍

image

ന്യൂജേഴ്‌സി: റവ ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാക്കുടി നയിക്കുന്ന `അഭിഷേകജ്വാല കണ്‍വെന്‍ഷന്‍ 2014′ നവംബര്‍ 21,22, 23 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ന്യൂജേഴ്‌സി ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെടുന്നു. ബ്ര. ബാബു പാലത്തുരുത്തിലും (കാനഡ) വചനം പങ്കുവെയ്‌ക്കും.

ആത്മാഭിഷേകത്തിനും ആത്മ വിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരേയും ഹൃദ്യമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. തോമസ്‌ കടുകപ്പള്ളില്‍ (908 837 9484), ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാക്കുടി (91 944633 0233), ഫ്രാന്‍സീസ്‌ & കുഞ്ഞമ്മ (7323296032), ബേബി & റോസിലി (914 592 4439), സൈമണ്‍ & മേഴ്‌സി മാക്കില്‍ (9080 564 869).

Print Friendly, PDF & Email

Related posts

Leave a Comment