കോഴിക്കോട്ടും ചുംബനസമരം

kiss-day01fghകോഴിക്കോട്: സദാചാര പൊലീസിനെതിരെ കൊച്ചിയില്‍ അരങ്ങേറിയ ചുംബനസമരം കോഴിക്കോട്ടും. ഡിസംബര്‍ ഏഴിന് കോഴിക്കോട്ട് ചുംബനസമരം നടത്തുമെന്നാണ് കിസ് ഓഫ് ലവ്  ഫേസ് ബുക്  പേജില്‍ പോസ്റ്റിലൂടെ സംഘാടകര്‍ അറിയിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment