പാണ്ടന്‍പടവില്‍ വാക്യപടവില്‍ ചിന്നമ്മ മാത്യു നിര്യാതയായി

cha_chinnammaഫിലാഡല്‍ഫിയ: തിരുവല്ല വളഞ്ഞവട്ടം പാണ്ടന്‍പടവില്‍ വാക്യപടവില്‍ പരേതനായ പി. മാമ്മന്‍ മാത്യുവിന്റെ (മാത്തുക്കിട്ടി) ഭാര്യ ചിന്നമ്മ മാത്യു (83) നിര്യാതയായി. സംസ്‌കാരം നവംബര്‍ 15-ന്‌ രാവിലെ 11 മണിക്ക്‌ വളഞ്ഞവട്ടം എബനേസര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

പരേത നിരണം ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ്‌ അധ്യാപികയായിരുന്നു. നിരണം കാട്ടുപറമ്പില്‍ കുടുംബാംഗമാണ്‌.

മക്കള്‍: റെജി മാത്യു (ബംഗളുരു), ഷാജി മാത്യു (ഫിലാഡല്‍ഫിയ).

മരുമക്കള്‍: നാന്‍സി റെജി ഷാപ്പില്‍പീഡികയില്‍, മാവേലിക്കര (ബംഗളുരു), ലിസ്സാ ഷാജി കൊച്ചുവീട്ടില്‍ ചെങ്ങന്നൂര്‍ (ഫിലാഡല്‍ഫിയ).

കൊച്ചുമക്കള്‍: സാഹില്‍, ലേയ, യേവ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി മാത്യു (9686 450 350), ഷാജി മാത്യു (9947 822623).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment