Flash News

ആറ്റൂര്‍ കുഞ്ഞൂഞ്ഞമ്മ തോമസ്‌ (64) നിര്യാതയായി

November 15, 2014 , ജോയിച്ചന്‍ പുതുക്കുളം

atoorഫിലാഡല്‍ഫിയ: ഇലന്തൂര്‍ ആറ്റൂര്‍ കുഴിപറമ്പില്‍ കെ.എ. തോമസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ്‌ (64) നിര്യാതയായി. ഇലന്തൂര്‍ പേര്‍ക്കേട്ട്‌ കാലായില്‍ കുടുംബാംഗമാണ്‌ പരേത. സംസ്‌കാരം നവംബര്‍ 17-ന്‌ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ കാരൂര്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്‌: കെ.എ. തോമസ്‌.

മക്കള്‍: സെലിന്‍, ഷെറിള്‍, ലിന്‍ഡ.

മരുമക്കള്‍: അനില്‍ (ഇലന്തൂര്‍), ബിനോയി (കുവൈറ്റ്‌), റോബര്‍ട്ട്‌ ജോസഫ്‌ (ഫിലാഡല്‍ഫിയ, യു.എസ്‌.എ)

കൊച്ചുമക്കള്‍: കെവിന്‍, കാവ്യ, ക്രിസ്റ്റി, കാരന്‍, കെയിലബ്‌, റൂബിന്‍, റെയന്‍, റേബ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കെ.എ. തോമസ്‌ (944 643 0316).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top