ജനതാദള്‍ പ്രാദേശിക നേതാവ് സൈക്കിള്‍ മോഷണത്തിന് പിടിയില്‍
November 21, 2014 , സ്വന്തം ലേഖകന്‍
കോട്ടയം: സൈക്കിള്‍ മോഷ്ടിച്ചതിന് ജനതാദള്‍ എസ് ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് വട്ടുകുളത്തില്‍ ജയകൃഷ്ണനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ജയകൃഷ്ണന്‍െറ വീടിനടുത്തു നിന്ന് നിരവധി സൈക്കിളുകള്‍ മോഷണം പോയതായ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
ബ്ലേഡ് പലിശ പിരിക്കാനുള്ള ക്വട്ടേഷന്‍ സംഘാംഗമായിരുന്നു ഇയാള്‍. പലിശ പിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിളുകള്‍ മോഷ്ടിക്കുകയാണ് പതിവ്. പിരിവിന്‍െറ മറവില്‍ കവരുന്ന സൈക്കിളുകള്‍ മറിച്ചു വില്‍ക്കുകയായിരുന്നു.
അയ്മനം സ്വദേശിയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന പുതിയ സൈക്കിള്‍ കവര്‍ന്ന കേസിലെ പരാതിയത്തെുടര്‍ന്നാണ് അറസ്റ്റ്. 6000 രൂപ വിലവരുന്ന പുതിയ സൈക്കിള്‍ മോഷ്ടിച്ചശേഷം 400 രൂപക്ക് വിറ്റു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കളിച്ചത് വ്യാജമദ്യ ലോബി, തോറ്റത് ജനം
നാസയില്‍ ജോലി, 35 ലക്ഷം രൂപ മാസശമ്പളം, ഒടുവില്‍ അരുണ്‍ പറഞ്ഞു എല്ലാം നുണക്കഥ; പറ്റിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ
ഓപറേഷന് കുബേര അവസാനിപ്പിച്ചിട്ടില്ലന്ന് ആഭ്യന്തരമന്ത്രി
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
സേവനമാണ് തന്റെ ലക്ഷ്യം; അര്‍പ്പണബോധമാണ് തന്റെ മുഖമുദ്ര – ഫിലിപ്പോസ് ഫിലിപ്പ്
കോവിഡ്-19: കേരളത്തിലേക്ക് വിമാന സര്‍വ്വീസ്, ചിക്കാഗോ മലയാളികള്‍ക്ക് കൈത്താങ്ങായി ട്രാവല്‍ ആന്റ് വിസാ കമ്മിറ്റി
ലോക്കോ പൈലറ്റുമാരുടെ മദ്യപാനം കണ്ടത്തൊന്‍ കുഴല്‍ വഴി ഊതല്‍; പ്രതിഷേധം, മിന്നല്‍ പണിമുടക്ക്
ട്രയിന്‍ കടന്നു പോകുന്നതിനിടെ പാളം പൊട്ടിയടര്‍ന്നു, ഒഴിവായത് വന്‍ദുരന്തം
ഇടതിന്റെ ഉപരോധം അക്രമാസക്തമായി; ലാത്തിച്ചാര്‍ജ്, കണ്ണീര് വാതകം, ജലപീരങ്കി എന്നിവ ഉപയോഗിച്ചു
നരഭോജിയെ പിടിച്ചില്ല, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു, സംഘര്‍ഷം തുടരുന്നു
ജസീറക്ക് പണം നേരിട്ട് നല്‍കില്ലെന്ന് ചിറ്റിലപ്പിള്ളി, ജസീറക്ക് വ്യവസായികളുടെ പിന്തുണ
മാണിയുടെ നില പരുങ്ങലില്‍, അന്വേഷണം നേരിടേണ്ടി വരുമെന്ന് സൂചന
യെമനില്‍ നിന്നും മലയാളികളടക്കം 330 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം ഇന്ന് നെടുമ്പാശേരിയില്‍ എത്തി
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
പിതാവിനെ കൊലപ്പെടുത്തിയ മകനെ അറസ്റ്റു ചെയ്തു
ആര്യയുടെ പിതാവ് എത്തിയില്ല, സംസ്കാരം ഞായറാഴ്ച നടന്നേക്കും
സോളാറില്‍ കുരുക്ക് മുറുകി; മൂന്ന് സിഡികളും ഒരു കത്തും കൈമാറി, ബെന്നി ബെഹനാൻ, തമ്പാനൂർ രവി, സലിംരാജ് എന്നിവരുമായുള്ള സംഭാഷണങ്ങള്‍ സിഡികളില്‍
ജയരാജന് പ്രതി, അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല; സി.പി.എമ്മിന് വന്‍ പ്രതിസന്ധി
മാണിയുടെ നില പരുങ്ങലില്‍, രാജിക്ക് സമ്മര്‍ദമേറുന്നു
ചിത്രകലാ ആചാര്യന് കെ.ജി. സുബ്രഹ്മണ്യന് അന്തരിച്ചു
പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നര വയസ്സുള്ള കുട്ടിയെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് മാറ്റി ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി
Leave a Reply