Flash News

ഓണ്‍‌ലൈന്‍ തട്ടിപ്പുകാരെ സൂക്ഷിക്കുക; നിങ്ങള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്

November 21, 2014 , മൊയ്തീന്‍ പുത്തന്‍‌ചിറ

internet scams 

ഇന്റര്‍നെറ്റിന്റെ ആധിപത്യം ജനസമൂഹങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നും, സോഷ്യല്‍ മീഡിയ വഴിയും ഇ-മെയില്‍ വഴിയും എത്രയോ പേര്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന വാര്‍ത്ത നാം ദിനം‌പ്രതി കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. പണത്തിനോടുള്ള അത്യാര്‍ത്തിയോ അത്യാഗ്രഹമോ ഒക്കെ ആവാം കേരളത്തിലെ അഭ്യസ്ഥവിദ്യര്‍ പോലും ചതിക്കുഴികളില്‍ വീഴുന്നത് ഒരു നിത്യ സംഭവമായിരിക്കുകയാണ്.

ഫെയ്‌ക്ക്, സ്‌കാം  അല്ലെങ്കില്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ചില തട്ടിപ്പ് ലോട്ടറികളും മണിചെയിന്‍ ബിസിനസ്സുകളും വിരിക്കുന്ന വലയില്‍ കേരളീയര്‍ ചെന്നു ചാടുന്നു. എത്ര മുന്നറിയിപ്പു കൊടുത്താലും അവയെല്ലാം അവഗണിച്ച് തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങി കിടപ്പാടം പോലും നഷ്ടപ്പെട്ട എത്രയോ പേര്‍. മൊബൈലില്‍ വരുന്ന എസ്.എം.എസും, ഇ-മെയിലുമൊക്കെ അപ്പാടെ വിശ്വസിച്ച് നിജസ്ഥിതി മനസ്സിലാക്കാതെയുള്ള എടുത്തുചാട്ടക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ചതി പറ്റുന്നത്. അങ്ങനെ വരുന്ന ഇ-മെയിലുകളും എസ്.എം.എസുകളും വേണ്ടവിധത്തില്‍ ഫില്‍ട്ടര്‍ ചെയ്യാനുള്ള സം‌വിധാനം ഇന്ന് നിലവിലുണ്ട്. അവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരു പരിധിവരെ ഈ തട്ടിപ്പുകളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാം.

എനിക്ക് ഒരു മാസത്തില്‍ കുറഞ്ഞത് ഒരു 5 ഇ-മെയിലുകള്‍ വരാറുണ്ട്. അതേ ഇ-മെയില്‍ ലക്ഷങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടാകും. കേരളത്തില്‍ ചില തട്ടിപ്പില്‍ വീഴുന്നവരുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് കിട്ടിയ അതേ ഇ-മെയിലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് അവരും കണ്ണടച്ച് വിശ്വസിച്ച് കുരുക്കില്‍ വീണതെന്ന് മനസ്സിലാകും. വായനക്കാരുടെ അറിവിലേക്കായി ഇന്ന് എനിക്ക് കിട്ടിയ ഇ-മെയില്‍ താഴെ കൊടുക്കുന്നു. ഫില്‍റ്റര്‍ ചെയ്തിരുന്നതുകൊണ്ട് അത് ‘സ്പാം ഫോള്‍ഡറി’ലെക്കാണ് പോയത്. തന്നെയുമല്ല ഏറ്റവും മുകളില്‍ ‘മുന്നറിയിപ്പ്’ വ്യക്തമായി തന്നിട്ടുണ്ട്. ഫില്‍റ്റര്‍ ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍ തരുന്ന മുന്നറിയിപ്പ്……!!!

എഫ്.ബി.ഐ.യുടെ വാഷിംഗ്ടണ്‍ ഓഫീസില്‍ നിന്നാണെന്ന് പറയുന്ന ഈ ഇ-മെയില്‍ എത്ര വിദഗ്ദ്ധമായാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നതെന്ന് നോക്കുക:

UntitledFBI OFFICE <fbiofffficesss@yahoo.pt

FBI Headquarters, Washington, D.C.

Anti-Terrorist And Monetary Crimes Division
FBI Headquarters, Washington, D.C.
Federal Bureau Of Investigation
J.Edgar Hoover Building
935 Pennsylvania Avenue, Nw Washington,
www.fbi.gov D.C. 20535-0001

ATTENTION: BENEFICIARY

This e-mail has been issued to you in order to Officially inform you that we have completed an investigation on an International Payment in which was issued to you by an International Lottery Company. With the help of our newly developed technology (International Monitoring Network System) we discovered that your e-mail address was automatically selected by an Online Balloting System, this has legally won you the sum of $2.4million USD from a Lottery Company outside the United States of America. During our investigation we discovered that your e-mail won the money from an Online Balloting System and we have authorized this winning to be paid to you via INTERNATIONAL CERTIFIED BANK DRAFT.

Normally, it will take up to 5 business days for an INTERNATIONAL CERTIFIED BANK DRAFT by your local bank. We have successfully notified this company on your behalf that funds are to be drawn from a registered bank within the world winde, so as to enable you cash the check instantly without any delay,henceforth the stated amount of $2.4million USD has been deposited with IMF .

We have completed this investigation and you are hereby approved to receive the winning prize as we have verified the entire transaction to be Safe and 100% risk free, due to the fact that the funds have been deposited with IMF you will be required to settle the following bills directly to the Lottery Agent in-charge of this transaction whom is located in Cotonou, Benin Republic. According to our discoveries, you were required to pay for the following, Federal Bureau of Investigation F B I

(1) Deposit Fee’s ( IMF INTERNATIONAL CLEARANCE CERTIFICATE ) (2) Shipping Fee’s ( This is the charge for shipping the Cashier’s Check to your home
address)

The total amount for everything is $96.00 We have tried our possible best to indicate that this $96.00 should be deducted from your winning prize but we found out that the funds have already been deposited IMF and cannot be accessed by anyone apart from you the winner, therefore you will be required to pay the required fee’s to the Agent in-charge of this transaction In order to proceed with this transaction, you will be required to contact the agent in-charge (Mr.KEVIN RUBEN) via e-mail. Kindly
look below to find appropriate contact information:

CONTACT AGENT NAME: Mr.KEVIN RUBEN
E-MAIL(kevinruben@hotmail.ru)
PHONE NUMBER: +22999511139
You will be required to e-mail him with the following information:

FULL NAME:
ADDRESS:
CITY:
STATE:
ZIP CODE:
DIRECT CONTACT NUMBER:
OCCUPATION:

You will also be required to request Western Union or Money Gram details on how to send the required $96.00 in order to immediately ship your prize of $2.4million USD via INTERNATIONAL CERTIFIED BANK DRAFT from IMF, also nclude the following transaction code in order for him to immediately identify this transaction : EA2948-910.

This letter will serve as proof that the Federal Bureau Of Investigation is authorizing you to pay the required $96.00 ONLY to MR KEVIN RUBEN information in which he shall send to you,

Mr.James Comey
Federal Bureau of Investigation F B I
Yours in Service,Photograph of Director
Mr.James Comey Director Office of Public Affairs
Welcome once more to FBI Homepage

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top