
തിരുവനന്തപുരം : 2013ലെ കേരള സംഗീത നാടക അക്കാഡമി കലാശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീതം, നൃത്തം, നാടകം, ക്ഷേത്രകലകള്‍, കഥകളി, പാരമ്പര്യ കലകള്‍, നാടോടി ഗോത്രകലകള്‍, വാദ്യകലകള്‍ എന്നീ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച 19 പേര്‍ക്ക് പുരസ്കാരം.
പി. ഉണ്ണികൃഷ്ണന് (വായ്പാട്ട്, ശാസ്ത്രീയ സംഗീതം), ഫാ.ഡോ. പോള്‍ പൂവത്തിങ്കല്‍ (കര്‍ണാടക സംഗീതം), ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന് (വയലിന്), ഡോ. ബാബു (മൃദംഗം), കോട്ടയം വീരമണി (ലളിത സംഗീതം), എം.ഡി. രാജേന്ദ്രന് (ലളിത സംഗീതം), പ്രൊഫ.വി. അലിയാര്, മനു ജോസ്, വിതുര സുധാകരന് (നാടകം), ഡോ. സദനം കെ. ഹരികുമാരന്‍ (കഥകളി), സ്മിത രാജന് (മോഹിനിയാട്ടം), മഞ്ജുവാര്യര്‍ (കുച്ചുപ്പുടി), ഉഷ നങ്ങ്യാര്‍, വി.കെ. ഹരിഹരന് (കൂടിയാട്ടം), ചോറ്റാനിക്കര വിജയന് മാരാര്‍ (വാദ്യകല), പുതുമന ഗോവിന്ദന് നമ്പൂതിരി (തിടമ്പുനൃത്തം), കുഞ്ഞിരാമന് വൈദ്യന് (തെയ്യം), ഷംസുദ്ദീന് ചെര്‍പ്പുളശേരി (സ്ട്രീറ്റ് മാജിക്) എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായവര്‍.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് നാടക സംവിധായകന് ചെറുന്നിയൂര്‍ ജയപ്രസാദ് അര്‍ഹനായി. സി.ഐ. പരമേശ്വരന്‍പിള്ള എന്‍ഡോവ്മെന്റിനു നാടക നടി ശ്രീജ ആറങ്ങോട്ടുകരയും ടി.പി. സുകുമാരന്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റിന് പൊറാട്ടു നാടകം കലാകാരന് പാക്കനും അര്‍ഹരായി. പ്രശസ്തിപത്രവും ഫലകവും 15,000 രൂപയും അടങ്ങുന്നത് പുരസ്കാരം. പ്രശസ്തിപത്രവും ഫലകവും 30,000 രൂപയും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. മാര്‍ച്ച് 28ന് കനക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, പാര്‍ക്കുകള്‍ ഇന്നു തുറക്കുന്നു, സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നു, ന്യൂജേഴ്സി ശാന്തം
ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊറോണ രോഗികളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും മരണത്തിനും സാധ്യത: പഠനം
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
കുന്ദമംഗലത്തെ ബെന്‍സ് വാഹനങ്ങളുടെ എക്സ്ക്ലൂസീവ് വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു, കോടികളുടെ നഷ്ടമെന്ന് ഉടമ
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
തോമസ് ഏബ്രഹാം (ബേബി-66) ന്യൂജെഴ്സിയില്‍ നിര്യാതനായി
നഴ്സുമാരായ മൂന്നു സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു
ഫിലാഡൽഫിയയിൽ നിര്യാതനായ റവ. എം. ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്
ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചത് ഭര്‍ത്താവു തന്നെ, അഞ്ചലില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
Leave a Reply