വര്‍ഗീസ്‌ തോമസ്‌ ഷിക്കാഗോയില്‍ നിര്യാതനായി

vargehesethomas_obituaryഷിക്കാഗോ: മാവേലിക്കര ആലുംമൂട്ടില്‍ കിഴക്കേതില്‍ വര്‍ഗീസ്‌ തോമസ്‌ (97) ഡിസംബര്‍ 3-ന്‌ ഷിക്കാഗോയില്‍ നിര്യാതനായി. എല്‍മസ്റ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ അംഗമായിരുന്നു.

ഭാര്യ: പരേതയായ പെണ്ണമ്മ തോമസ്‌ പന്തളം മണ്ണില്‍ വടക്കേതില്‍ കുടുംബാംഗമാണ്‌.

മക്കള്‍: രാജു തോമസ്‌, പെന്നമ്മ സാമുവേല്‍, ശാന്തമ്മ ഫ്രാന്‍സീസ്‌, മോഹന്‍ തോമസ്‌, മോളി ചാക്കോ, ജേക്കബ്‌ തോമസ്‌, ഡെയ്‌സി ജേക്കബ്‌.

മരുമക്കള്‍: ലില്ലി രാജു, കെ.ജെ. സാമുവേല്‍, ഫ്രാന്‍സീസ്‌ തോമസ്‌, ആനി മോഹന്‍, ചാക്കോ പാറാപ്പുഴ, അജി തോമസ്‌, തോമസ്‌ ജേക്കബ്‌ തുരുത്തേല്‍.

സംസ്‌കാരം ശനിയാഴ്‌ച സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്കുശേഷം വാറന്‍ സെമിത്തേരി, ഗര്‍ണിയില്‍ നടത്തുന്നതാണ്‌. ശുശ്രൂഷകള്‍ക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി നേതൃത്വം നല്‍കുന്നതാണ്‌.

വിസിറ്റേഷന്‍: ഡിസംബര്‍ 5-ന്‌ വൈകിട്ട്‌ 4 മണി മുതല്‍ 9 മണി വരെ. Marsh Funeral Home, 305 N, Cemetery Rd, Gurnee, IL 60031.

ഫ്യൂറണറല്‍: ഡിസംബര്‍ 6-ന്‌ രാവിലെ 9 മണി മുതല്‍ St. Gregorios Orthodox Church, 905 S. Kent Ave, Elmhurst, IL 60126.

സംസ്‌കാരം: രാവിലെ 11 മണി മുതല്‍ 12 മണി വരെ Warren Cemetry, 1475 N. Cemetrey Rd, Gurnee, IL 60031.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോം സാമുവേല്‍ (847 927 0605), ഏബ്രഹാം വര്‍ഗീസ്‌ (224 419 1311), തോമസ്‌ ജേക്കബ്‌ (262 994 4416), ഷിബിന്‍ ഫ്രാന്‍സീസ്‌ (847 848 7764).

Print Friendly, PDF & Email

Leave a Comment