Flash News

ജോര്‍ജ്‌ ആന്‍ഡ്രൂസ്‌ നിര്യാതനായി

December 4, 2014 , ഫിലിപ്പ് ചെറിയാന്‍

cerian

ന്യൂയോര്‍ക്ക്‌: ചരിവുകാലായില്‍ സി.എ ജോര്‍ജിന്റേയും അന്നമ്മ ജോര്‍ജിന്റേയും മകന്‍ ജോര്‍ജ്‌ ആന്‍ഡ്രൂസ്‌ (ജോയിക്കുട്ടി -65) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

പരേതന്‍ റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ 415 വെസ്റ്റ്‌ ക്ലാര്‍ക്ക്‌സ്‌ ടൗണ്‍ റോഡിലെ സ്വവസതയില്‍ റിട്ടയര്‍മെന്റ്‌ ജീവിതം നയിച്ചുവരികയായിരുന്നു.

മക്കള്‍: ഡോ. ജിന്‍സി ആന്‍ഡ്രൂസ്‌, ജോണ്‍സണ്‍ ആന്‍ഡ്രൂസ്‌.

വെയ്‌ക്‌: 2014 ഡിസംബര്‍ ഏഴാം തീയതി ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4 വരേയും, വൈകിട്ട്‌ 6 മുതല്‍ 9 വരെയും മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ്‌ ഫ്യൂണറല്‍ സര്‍വീസ്‌, 113 ലേക്ക്‌ റോഡ്‌, ഈസ്റ്റ്‌ കോംഗേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ 19820.

ഫ്യൂണറല്‍ സര്‍വീസ്‌: ഡിസംബര്‍ എട്ടാംതീയതി തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌, നോര്‍ത്ത്‌ മെയിന്‍ സ്‌ട്രീറ്റ്‌, Rt 45 Rockland, Spring valley.

Burial Service: 11 am Sparkhill Rockland സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 914 510 3331.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top