Flash News

ആശ ഭോസ്ലേയെക്ക് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം

December 7, 2014 , സ്വന്തം ലേഖകന്‍

ashaന്യൂഡല്‍ഹി: ഗായിക ആശ ഭോസ്ലേക്ക് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്രസംഭാവന പുരസ്കാരം. ഇന്ത്യന്‍ സിനിമക്കു നല്‍കിയ സംഭാവനക്കാണ് പുരസ്കാരം. ഡിസംബര്‍ 10 മുതല്‍ 17 വരെയാണ് ചലച്ചിത്രോത്സവം.

ലോകോത്തര ചലച്ചിത്രതാരങ്ങളെയും എഴുത്തുകാരെയും സംവിധായകരെയും നിര്‍മാതാക്കളെയുമാണ് ദുബൈ ചലച്ചിത്രോത്സവത്തില്‍ സമഗ്രസംഭാവന പുരസ്കാരം നല്‍കി ആദരിക്കാറ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top