Flash News

ലൗ ജിഹാദിന്റെ മറവില്‍ കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ശിവസേന

December 11, 2014 , ആന്‍സി വര്‍ഗീസ്

love-jihad-e1413194473980ന്യൂഡല്‍ഹി : കേരളത്തില്‍ ലൗജിഹാദിന്‍റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ശിവസേന എംപി. ലോക്സഭയിലാണ് ശിവസേന എംപി അരവിന്ദ് ഗണ്‍പത് സാവന്ത് ഇക്കാര്യം പറഞ്ഞത്.

ഏതാണ്ട് 3000 മുതല്‍ 4000ത്തോളം യുവതികളെ ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടക്കാട്ടിയത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ഇക്കാര്യം നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശിവസേന എംപിയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top