Flash News

ജോയ്‌സ്‌ ജേക്കബ്‌ (83) ഡിട്രോയിറ്റില്‍ നിര്യാതനായി

December 13, 2014 , ജോയിച്ചന്‍ പുതുക്കുളം

getNewsImages

ഡിട്രോയിറ്റ്‌: കോട്ടയം കറുകചാലില്‍ പുതുപറമ്പില്‍ ജോയ്‌സ്‌ ജേക്കബ്‌ (83) ഡിട്രോയിറ്റില്‍ നിര്യാതനായി. ഭാര്യ മേരി ജേക്കബ്‌ പായിപ്പാട്‌ ഇടശ്ശേരി വിരുപ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: ബിജു ജേക്കബ്‌, സുമന്‍ പനവേലില്‍.

മരുമക്കള്‍: വസുബന്‍ ജേക്കബ്‌, ഡൊ. തോമസ്‌ പനവേലില്‍ (ഫ്‌ളോറിഡ).

കൊച്ചുമക്കള്‍: ജീന ജേക്കബ്‌, മായ ജേക്കബ്‌, ബ്രാന്‍ഡന്‍ പനവേലില്‍, കെല്‍വിന്‍ പനവേലില്‍, സ്റ്റീവന്‍ പനവേലില്‍,.

കോട്ടയം സി.എസ്‌.ഐ കത്തീഡ്രല്‍ ഇടവകാംഗമായിരുന്ന പരേതന്‍ അമേരിക്കയില്‍ ഫസ്റ്റ്‌ മെതഡിസ്റ്റ്‌ ചര്‍ച്ച്‌, വാറന്‍ ഇടവകാംഗമാണ്‌.

1980 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസക്കാരനായിരുന്നു. ഡിട്രോയിറ്റ്‌ മേട്രോപോളിറ്റന്‍ മെതഡിസ്റ്റ്‌ ചര്‍ച്ച്‌ സൂപ്രണ്ട്‌ ആയും, കേരളത്തില്‍ മഹിമ ഫിലംസ്‌ ഉടമയും റൂബി റബ്ബര്‍ വര്‍ക്‌സ്‌ ഡിസ്‌ട്രിക്‌ട്‌ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

വെയ്‌ക്‌ സര്‍വീസ്‌: : Bagnasco & Calcaterra Funeral Home, Sterling Heights, Michigan on Monday 15th December 5 to 8 PM

Burial സര്‍വീസ്‌: White Chapel Memorial Cemetery, Troy, Michigan on Tuesday 16th December 10:00 AM

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജു 734 945 6478, തോമസ്‌ (അബു) 305 798 3450.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top