പി.സി ജോര്‍ജിനെ മന്ത്രിയാക്കണമെന്ന് സി.കെ. പത്മനാഭന്‍

pathmanaകോട്ടയം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ മന്ത്രി കെ.എം. മാണി രാജിവെച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ കേരള കോണ്‍ഗ്രസിന്‍െറ മന്ത്രിയാക്കണമെന്ന് ബി.ജെ.പി നേതാവ് സി.കെ. പത്മനാഭന്‍. അഴിമതി ആരോപണവിധേയനായ മന്ത്രി കെ.എം. മാണി രാജിവെക്കണമെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുതിയ മദ്യനയത്തില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് നാഷനലിസ്റ്റ് ചെയര്‍മാന്‍ നോബിള്‍ മാത്യു നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തിരുനക്കര ഗാന്ധി സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment