ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന് പി.എം.എഫ് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍
December 23, 2014 , പ്രവാസി മലയാളി ഫെഡറേഷന്
ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷണന് എന്നിവരെ പ്രവാസി മലയാളി ഫെഡറേഷന് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യവിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.
പ്രമുഖ ഗായകനും, സോളോ പെര്‍ഫോമറുമാണ് ചാള്‍സ് ആന്റണി. നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം കൊച്ചി വടുതല സ്വദേശിയാണ്. പ്രമുഖ സിനിമ സീരിയല്‍ സംവിധായകനും, നിര്‍മ്മാതാവും, നടനുമാണ് സജിന്‍ ലാല്‍. ദുബയ് മീഡിയ സിറ്റി, സ്റ്റുഡിയോ എന്നിവിടങ്ങളില്‍ ക്രിയേറ്റീവ് ഡയറക്ടര്‍, പ്രൊഡ്യൂസര്‍, ഫിലിം ഈവന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഓസ്ട്രിയന്‍ സ്വദേശിയായ ടോണി സ്റ്റീഫന്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു ഗായകനാണ്. പ്രമുഖ സാഹിത്യകാരിയും, സാംസ്കാരിക പ്രവര്‍ത്തകയും പ്രാവസി ശബ്ദം സാഹിത്യവിഭാഗം എഡിറ്ററുമാണ് പ്രിയ ഉണ്ണികൃഷ്ണന്. കണ്‍വെന്‍ഷനിലെ സാഹിത്യസമ്മേളനത്തിന്റെ ചുമതല പ്രിയ നിര്‍വഹിക്കും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂദാനം നല്കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്സിന് പുതിയ ഭാരവാഹികള്‍; മാത്യൂ തോമസ് ചെയര്മാന്, സോണി കണ്ണോട്ടുതറ പ്രസിഡന്റ്
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
മാഗ്നറ്റിക് കാര്‍ഡ് റീഡറുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന ആഫ്രിക്കന്‍ സംഘം പിടിയില്‍
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
ജോണ്‍ ഐസക്, ലീലാ മാരേട്ട്, ഷാഹി പ്രഭാകരന് ഫൊക്കാന ഇലക്ഷന് കമ്മീഷണര്‍മാര്‍
സൗദി അറേബ്യയ്ക്ക് ട്രംപിന്റെ ഭീഷണി, എണ്ണ ഉല്പാദനം കുറച്ചില്ലെങ്കില്‍ സൈനിക പിന്തുണ പിന്‍വലിക്കുമെന്ന്
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
രേഖ നായര്‍, ജെ. മാത്യൂസ്, ജോയ് ചെമ്മാച്ചേല്‍, സിജോ വടക്കന്‍, പ്രേമാ തെക്കേക്ക്, എം.എ.സി.എഫ് ടാമ്പ അവാര്‍ഡ് ജേതാക്കള്‍
ചിക്കാഗോ മലയാളി അസോസിയേഷന് കാര്‍ഡ് ഗെയിംസ് (56); ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികള്‍
കാമുകിയെ കണ്ടെത്താന്‍ വനിതാ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് തേടി ഒരു യുവാവ്
സരിത നായര്‍ക്ക് ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ടീം സോളാര്‍ കമ്പനി മുന്‍ ജനറല്‍ മാനേജര്‍
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
മേരി തോമസിനും, സാജന് കുര്യനും പിന്തുണയുമായി ഫോമാ
കനോലി കനാല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ ജനങ്ങള്‍ മുന്നോട്ട് വരുന്നു
Leave a Reply