Flash News

ഉപവാസ പ്രാര്‍ത്ഥനയും വചനശുശ്രൂഷയും 29,30,31 തീയതികളില്‍

December 24, 2014 , ജോയിച്ചന്‍ പുതുക്കുളം

imageഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം 29,30,31 തീയതികളില്‍ രാവിലെ 10.30-നും, വൈകിട്ട്‌ 6.30-നുമായി ഉപവാസ പ്രാര്‍ത്ഥനയും വചനശുശ്രൂഷയും, രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും വിവിധ അഭിഷിക്തന്മാരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്‌. ആയതിലേക്ക്‌ എല്ലാവരേയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572, 215 489 6818, 267 265 3273. വെബ്‌: www.prconline.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top