ദുബൈ ബുര്‍ജ് ഖലീഫയിലെ പുതുവത്സരാഘോഷം ലോകത്തെ കീഴടക്കി ഗിന്നസ് ബുക്കില്‍ കയറിപ്പറ്റി
January 1, 2015 , സ്വന്തം ലേഖകന്‍
ദുബൈ: പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയിലാണ് ദുബൈ നിവാസികള്‍. എല്‍.ഇ.ഡി ലൈറ്റുകളും ലേസര്‍ ബീം ഡിസ്പ്ലേകളും ഫയര്‍ വര്‍ക്കുകളും കാണികളുടെ കണ്ണുകളേയും മനസിനേയും കുളിരണിയിച്ചു.
ഡൗണ്ടൗണ് ദുബൈയില്‍ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് സംഘടിപ്പിച്ച പുതുവര്‍ഷാഘോഷം ഗിന്നസ് ബുക്കില്‍ കയറിപറ്റി. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ എല്‍.ഇ.ഡി ഇല്യൂമിനേറ്റഡ് ഫെകേഡുകള് കൊണ്ട് അലങ്കരിച്ചാണ് ദുബൈ പുതിയ റെക്കോര്‍ഡ് കുറിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണപ്രഭയില്‍ മുങ്ങിയ ദുബൈ നഗരത്തിന്റെ മനം മയക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.
VIDEO
Print This Post
To toggle between English & Malayalam Press CTRL+g
Read More എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന് ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, റോയി എണ്ണച്ചേരില്‍ ജോര്‍ജ് തുമ്പയില്‍, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ കല കുവൈറ്റ് മാതൃഭാഷ സംഗമം സെപ്റ്റംബര്‍ അഞ്ചിന് സാംസ സാംസകാരിക സമിതി കുട്ടികള്‍ക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു ഓരോ പരിപാടിക്കും മോഡിക്ക് ഓരോ വസ്ത്രം കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് പുതിയ നേതൃത്വം, ബോസ് കുര്യനും സിജില്‍ പാലയ്ക്കലോടിയും നയിക്കും പാക് യുവതിയുടെ കൊലപാതകം; അന്റോണിയറ്റ് സ്റ്റീഫന്‍ 30 വര്‍ഷം ജയില്‍ ശിക്ഷ ജോണ്‍ ഐസക്, ലീലാ മാരേട്ട്, ഷാഹി പ്രഭാകരന് ഫൊക്കാന ഇലക്ഷന് കമ്മീഷണര്‍മാര്‍ കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (KANJ)യുടെ കളേഴ്സ് ഓഫ് ഇന്ത്യ മെയ് 30-ന്, ലാലു അലക്സ് മുഖ്യാതിഥി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ഓണാഘോഷം അവിസ്മരണീയമായി കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്: കുഞ്ഞ് മാലിയില്‍ പ്രസിഡന്റ്, ബേബി ജോസ് സെക്രട്ടറി സൗദി അറേബ്യയ്ക്ക് ട്രംപിന്റെ ഭീഷണി, എണ്ണ ഉല്പാദനം കുറച്ചില്ലെങ്കില്‍ സൈനിക പിന്തുണ പിന്‍വലിക്കുമെന്ന് കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്വന്ഷന് ഡിസംബര്‍ 7 മുതല്‍ 9 വരെ സജി ജോര്‍ജ്, ഷൈനി ഡാനിയേല്‍, ബിജി മാത്യു എന്നിവരെ വിജയിപ്പിക്കാന്‍ ആഹ്വാനം ഫോമായുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസും, ഒസിഐ കാര്‍ഡുള്ള കുട്ടികളുടെ യാത്രയും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി കേരള കലാകേന്ദ്രം കമലാ സുരയ്യ അവാര്‍ഡുകള്‍ സമ്മാനിച്ചു മേരി തോമസ് ന്യുയോര്‍ക്കില്‍ നിര്യാതയായി മോന്‍സി വര്‍ഗീസ്, ലിസി മോന്‍സി ദമ്പതികള്‍ ഫോമാ വില്ലേജിന് വീട് നല്കി മാതൃകയാവുന്നു മാപ്പ് കമ്മ്യൂണിറ്റി അവാര്‍ഡ് നല്കി സാബു സക്റിയാ, റെജി ഫിലിപ്പ്, ദിയാ ചെറിയാന് എന്നിവരെ ആദരിച്ചു. കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
Leave a Reply