തേങ്ങ തലയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

coconut veenu marichuവാടാനപ്പള്ളി: തേങ്ങ തലയില്‍ വീണ് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പെരിങ്ങോട്ടുകര യാറത്തിങ്കല്‍ ജുമാമസ്ജിദിന് സമീപം പള്ളിപ്പാട്ട് സുമേഷിന്‍െറ മകന്‍ സൂര്യദേവ് ആണ് മരിച്ചത്. അമ്മൂമ കുഞ്ഞിനെ തോളില്‍ എടുത്ത് ബുധനാഴ്ച വൈകീട്ട് അടുത്ത വീട്ടിലേക്ക് പോകുമ്പോഴാണ് കുഞ്ഞിന്‍െറ തലയില്‍ തേങ്ങ വീണത്.

Print Friendly, PDF & Email

Leave a Comment