Flash News

പി ജെ ചാക്കോ പള്ളികിഴക്കേതില്‍ നിര്യാതനായി

January 9, 2015 , വിനോദ് കൊണ്ടൂര്‍, ഡിട്രോയ്റ്റ്

P J Chackoകൈപ്പുഴ: സെന്റ്‌ ജോര്‍ജ് ഹൈസ്‌കൂള്‍ കൈപ്പുഴ മുന്‍ പ്രധാന അധ്യാപകനായിരുന്ന പി ജെ ചാക്കോ പള്ളികിഴക്കേതില്‍, 2015 ജനുവരി എട്ടാം തീയതി കൈപ്പുഴയില്‍ നിര്യാതനായി.സംസ്കാരം 2015 ജനുവരി 11-ന് ഉച്ച കഴിഞ്ഞു 3 മണിക്കു സെന്റ്‌ ജോര്‍ജ് കാത്തലിക് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ഡെയ്‌സി ചാക്കോ പൊക്കംതാനമാണ് ഭാര്യ.
മക്കള്‍/മരുമക്കള്‍: ജോസ് & ജോളി (പുല്ലോകാരന്‍)-എറണാകുളം, അനില & തോമസ്‌ ഐകരേത്ത് (ഹ്യൂസ്റ്റന്‍), വിമല & സണ്ണി (മഞ്ഞനടയില്‍) ഹ്യൂസ്റ്റന്‍, രാജു & സില്‍ബി (അടിയപ്പള്ളില്‍) ഹ്യൂസ്റ്റന്‍, സജി & മറീന (വഞ്ചിപുരക്കല്‍) ഹ്യൂസ്റ്റന്‍, അജി & സോണിയ (ഹ്യൂസ്റ്റന്‍), ടിജി & ഷെറിന്‍ (തടത്തില്‍) ഹ്യൂസ്റ്റന്‍.

അദ്ദേഹത്തിനു 16 പേരക്കുട്ടികളും 2 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്. ഫോമാ ഗ്രേറ്റ്‌ ലേക്സ് റീജിയണ്‍ ആര്‍.വി.പി. ജോസ് ലൂക്കോസ് പള്ളികിഴക്കേതിലിന്റെ പിതൃസഹോദരനാണ് പരേതന്‍.

ബന്ധുമിത്രാദികള്‍ ഇതൊരരിയിപ്പായി കരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top