സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് ഒന്നാം സ്ഥാനത്ത്

photos-44

കോഴിക്കോട്: 55മത് സ്‌കൂള്‍ കലോത്സവം നാലാം ദിവസം പിന്നിടുമ്പോള്‍  387 പോയിന്‍റുമായി പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത്. ആതിഥേയരായ കോഴിക്കോട് 384 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. 375 പോയിന്‍റുമായി തൃശൂരും 372 പോയിന്‍റുമായി കണ്ണൂരുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.

point

Print Friendly, PDF & Email

Related News

Leave a Comment