21,75,089 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ നല്കി
January 19, 2015 , സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍െറ ഭാഗമായുള്ള ഒന്നാംഘട്ട തുള്ളിമരുന്ന് വിതരണം നടന്നു. അഞ്ചു വയസ്സിന് താഴെയുള്ള 21,75,089 കുഞ്ഞുങ്ങള്‍ക്ക് തുള്ളി മരുന്ന് നല്കി. 30 ലക്ഷം കുഞ്ഞുങ്ങള്‍ക്കാണ് മരുന്ന് നല്കാന് തീരുമാനിച്ചിരുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലടക്കം 22,000ത്തോളം ബൂത്തുകളാണ് തയാറാക്കിയത്.
പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു വിതരണം. സംസ്ഥാനത്തൊട്ടാകെ 71,698 സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 21,371 ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. കുട്ടികള്‍ വന്നുപോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലുമായി 637 ട്രാന്‍സിറ്റ് ബൂത്തുകളും 580 മൊബൈല്‍ ബൂത്തുകളും പോളിയോ വിതരണത്തിന് പ്രവര്‍ത്തിച്ചു.
പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു.നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. പുഷ്പലത അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, കൗണ്‍സിലര്‍ എസ്. ഉദയലക്ഷ്മി, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത് എന്‍. കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എം. സിറാബുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടാംഘട്ടം ഫെബ്രുവരി 22ന് നടക്കും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഏലിയാമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി
പാസ്റ്റര്‍ കെ.ജി ശമുവേല്‍ (75) ഡാളസില്‍ നിര്യാതനായി
ഡോ. ജോഷ്വ മാർ നിക്കോദിമോസിൻ്റെ സഹോദരൻ ഫിലിപ്പ് മത്തായി (75) നിര്യാതനായി
കുഞ്ഞൂഞ്ഞമ്മ ജോസഫ് (75) നിര്യാതയായി
കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു
തോമസ് ഔസേഫ് കള്ളിക്കാടന് (75) ന്യൂജേഴ്സിയില്‍ നിര്യാതനായി
കോവിഡ്-19: യുഎസില്‍ മരണസംഖ്യ 75,000, 24 മണിക്കൂറിനുള്ളില്‍ 2400 പേര് മരിച്ചു
ജോര്‍ജ് വര്‍ഗീസ് (75) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ഇന്ത്യയും അമേരിക്കയും പ്രതിരോധ രംഗത്ത് സഹകരിക്കും; 21,629 കോടി രൂപയുടെ ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ ധാരണയായി
ചിക്കാഗോ സെന്റ് പീറ്റേഴ്സ് ഇടവകയുടെ സ്ഥാപന വാര്‍ഷികവും പെരുന്നാളും ജൂലൈ 20,21,22 തീയതികളില്‍
ബൈബിള്‍ മെഗാ ഷോ എന്റെ രക്ഷകന് തിരുവല്ലയില്‍ 20, 21, 22 തീയതികളില്‍
നോര്‍ത്ത് കരോലിനയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്നു – 3 Members Of Muslim Family Murdered In Chapel Hill,
ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട് (ലൂ: 17, 21)
വിഴിഞ്ഞത്തിന്റെ പേരില്‍ എന്തു പഴിയും കേള്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി
ഷുക്കൂര്‍ വധക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതി വിമര്‍ശം
പൃഥ്വി ഷാ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതിഹാസ താരം
കടല്‍ വെള്ളത്തില്‍ മുങ്ങിയ മുംബൈ നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു; കോടികളുടെ നഷ്ടം
കർഷകരുടെ പ്രതിഷേധം: യുപി പോലീസ് തന്നെ അറസ്റ്റ് ചെയ്തതായി എസ്എഡി നേതാവ് സിർസ; പിലിബിറ്റ് എസ്പി കുറ്റം നിഷേധിച്ചു
വിഭൂതിത്തിങ്കളിലെ കുരിശുവരപ്പെരുന്നാള്‍ ഫിലഡല്ഫിയയില് ഉപവാസാനുഭൂതിയായി
ഐ.എസ് ഭീകരന് സുബ്ഹാനിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ഇയാളുമായി ബന്ധമില്ലെന്ന് സഹോദരങ്ങള്‍
ഇന്‍സാറ്റ് 3 ഡി ആര് വിജയകരമായി വിക്ഷേപിച്ചു
റിപ്പര്‍ ജയാനന്ദനെ സുപ്രീംകോടതിയും വെറുതെവിട്ടു
आज फिर गुजरात में मोदी, गौरव ‘महासम्मेलन’ को करेंगे संबोधित
തെറ്റായ ചികിത്സ നടത്തിയതിന് ഡോക്ടറും ആശുപത്രിയും രോഗിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്കാന് ഉത്തരവ്
Leave a Reply