Flash News

കേരളാ അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് വാര്‍ഷിക പൊതുയോഗം ജനുവരി 31-ന്

January 27, 2015 , പി.പി ചെറിയാന്‍

general body meetingഗാര്‍ലന്റ് (ഡാളസ്സ്) : കേരളാ അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് വാര്‍ഷിക ജനറല്‍ ബോഡി യോഗം 2015 ജനുവരി 31 ശനിയാഴ്ച വൈകീട്ട് 3.30-ന് ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററില്‍ വെച്ച് നടക്കുന്നതാണ്.

കേരളാ അസ്സോസിയേഷന്‍ പ്രസിഡന്റ് സാബു സി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ 2014 വാര്‍ഷിക വരവ് ചിലവ് കണക്കും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് സംഘടനാ ചര്‍ച്ചകളും നടക്കും.

പൊതുയോഗത്തില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top