മാള അരവിന്ദന്‍െറ നില മെച്ചപ്പെട്ടു

maalaമാള: ചലച്ചിത്ര നടന്‍ മാള അരവിന്ദന്‍െറ ആരോഗ്യനിലയില്‍ പുരോഗതി. ഈമാസം 19 നാണ് മാളയെ ഹൃദയസംബന്ധമായ ചികിത്സക്ക് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 1999 ല്‍ ബൈപാസ് ശസ്ത്രക്രിയക്ക് മാള വിധേയനായ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment