- Malayalam Daily News - https://www.malayalamdailynews.com -

പി.എം. ദേവസ്യ കളത്തില്‍പറമ്പില്‍ നിര്യാതനായി

Appachan [1]

ചങ്ങാശേരി: നാലുകോടി കളത്തില്‍പറമ്പില്‍ പി.എം. ദേവസ്യ (അപ്പച്ചന്‍, 80) നിര്യാതായി. ഭാര്യഏലിക്കുട്ടി ആനിക്കാട് വെസ്റ്റ്‌ കണയംപ്ലാക്കല്‍ കുടുംബാംഗം.

സംസ്കാരം വെള്ളിയാഴ്ച 2.30 നു എറണാകുളം കടവന്ത്ര ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍.

മക്കള്‍: സാജു സെബാസ്റ്റ്യന്‍ (ഡാലസ്, യുഎസ്), സജി സെബാസ്റ്റ്യന്‍ (റയില്‍വേ എന്‍ജിനീയര്‍, ഗോഹട്ടി, ആസാം)
മരുമക്കള്‍: ജാനിസ് സാജു ആനാറ്റില്‍ (ഡാലസ്), ജിന്നി സജി (ഇളങ്ങുളം)


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]