Flash News

മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍

February 8, 2015 , പ്രദീപ് മേനോന്‍

New-York-Times-Logo1ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മതഅസഹിഷ്ണുത നിലനില്‍ക്കുന്നു എന്ന യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ പരാമര്‍ശത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസിന്‍റെ മുഖപ്രസംഗം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ വ്യാപക അക്രമം തുടരുമ്പോള്‍ മോദി മൗനം നടിക്കുന്നുവെന്നാണ് മുഖപ്രസംഗത്തിലെ ആരോപണം.

“മോദിയുടെ അപകടകരമായ മൗനം” എന്നാണ് മുഖപ്രസംഗത്തിന്‍റെ തലവാചകം. രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരേ നടന്ന ആക്രമണം മോദി കണ്ടില്ലെന്നു നടിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നുവെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ മൗനം അപകടകരമെന്നാണു വിമര്‍ശനം.

ഈ മാസം അയോധ്യയില്‍ 3,000 മുസ്ലിംകളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കാന്‍ വിഎച്ച്പി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും മുഖപ്രസംഗം പറയുന്നു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. തീകൊണ്ടാണു കളിക്കുന്നതെന്നു വിഎച്ച്പിക്ക് അറിയാമെന്നും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഇന്ത്യയുടെ വികസനത്തെക്കുറിച്ച് മോദി ചില മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞമാസം ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രസംഗത്തില്‍ ഒബാമ പറഞ്ഞതുപോലെ, വര്‍ഗീയത ഇല്ലാതാക്കിയാലെ ഇന്ത്യക്ക് വിജയം കൈവരിക്കാനാകു. മോദി, മതപരമായ അസഹിഷ്ണുതയെക്കുറിച്ചുള്ള മൗനം വെടിയണമെന്നും മുഖപ്രസംഗം പറയുന്നു.

Modi’s Dangerous Silence

What will it take for Prime Minister Narendra Modi to speak out about the mounting violence against India’s religious minorities? Attacks at Christian places of worship have prompted no response from the man elected to represent and to protect all of India’s citizens. Nor has he addressed the mass conversion to Hinduism of Christians and Muslims who have been coerced or promised money. Mr. Modi’s continued silence before such troubling intolerance increasingly gives the impression that he either cannot or does not wish to control the fringe elements of the Hindu nationalist right.

Recently, a number of Christian churches in India have been burned and ransacked. Last December, St. Sebastian’s Church in East Delhi was engulfed in fire. Its pastor reported a strong smell of kerosene after the blaze was put out. On Monday, St. Alphonsa’s Church in New Delhi was vandalized. Ceremonial vessels were taken, yet collection boxes full of cash were untouched. Alarmed by the attacks, the Catholic Bishops’ Conference of India has urged the government to uphold the secular nature of India and to assure its Christians they are “protected and secure” in their own country.

There is also concern about the mass conversions. Last December, about 200 Muslims were converted to Hinduism in Agra. In January, up to 100 Christians in West Bengal “reconverted” to Hinduism. Hard-line Hindu nationalist groups, like the Vishwa Hindu Parishad (V.H.P.) and the Rashtriya Swayamsevak Sangh (R.S.S.), make no secret of their support for a “homecoming” campaign designed to “return” non-Hindus to the fold. More than 80 percent of Indians are Hindu, but Pravin Togadia of the V.H.P. says his organization’s goal is a country that is 100 percent Hindu. The only way to achieve that is to deny religious minorities their faith.

The V.H.P. is reportedly planning a mass conversion of 3,000 Muslims in Ayodhya this month. The destruction of the Babri Mosque there in 1992 by Hindu militants touched off riots between Hindus and Muslims across India that left more than 2,000 people dead. The V.H.P. knows it is playing with fire.

Mr. Modi has promised an ambitious agenda for India’s development. But, as President Obama observed in a speech in New Delhi last month: “India will succeed so long as it is not splintered along the lines of religious faith.” Mr. Modi needs to break his deafening silence on religious intolerance.

http://www.nytimes.com/2015/02/07/opinion/modis-dangerous-silence.html?_r=0


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top