വി.സിയുടെ ബംഗ്ലാവിലേക്ക് എസ്.എഫ്.ഐക്കാര്‍ അതിക്രമിച്ചുകയറി

latest-newsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഒൗദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറി മുദ്രാവാക്യം വിളിച്ചതിന് 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ഒൗദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറിയത്.

Print Friendly, PDF & Email

Leave a Comment