കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്: കുഞ്ഞ് മാലിയില്‍ പ്രസിഡന്റ്, ബേബി ജോസ് സെക്രട്ടറി
February 12, 2015 , ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ജനുവരി 31-ന് നടന്ന കേരള സമാജം തെരഞ്ഞെടുപ്പില്‍ കുഞ്ഞ് മാലിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി എലിസബത്ത് ഫിലിപ്പും, സെക്രട്ടറിയായി ബേബി ജോസും, ജോയിന്റ് സെക്രട്ടറിയായി കെ.വി. വര്‍ഗീസും, ട്രഷററായി സോമന് നായരും തെരഞ്ഞെടുക്കപ്പെട്ടു.
ബോര്‍ഡ് ഓഫ് ട്രസ്റ്റിയായി ഡോ. ജോസ് കാനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. വിന്‍സെന്റ് സിറിയക്കാണ് പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന്. സരോജാ വര്‍ഗീസ്, ജോണ്‍ പോള്‍, വര്‍ഗീസ് ലൂക്കോസ് എന്നിവരാണ് മറ്റ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്. ഓഡിറ്റേഴ്സായി സഖറിയ കരുവേലി, ജോസുകുട്ടി ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പ് മഠത്തില്‍, റോയി മാത്യൂസ്, തോമസ് മത്തായി, ടോമി മഠത്തില്‍കുന്നേല്‍, സജി തോമസ്, ജോണ്‍ താമരവേലില്‍, രാജു വര്‍ഗീസ് എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങള്‍.
ഫെബ്രുവരി എട്ടിന് ഫ്ളോറല്‍ പാര്‍ക്കിലുള്ള കേരളാ കിച്ചണില്‍ വെച്ച് നടന്ന ചടങ്ങില്‍ രേഖകള്‍ കൈമാറി പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കേരള സമാജത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ പുതിയ ഭാരവാഹികള്‍ തീരുമാനമെടുത്തു. പ്രസിഡന്റ് കുഞ്ഞ് മാലിയില്‍ എല്ലാ അംഗങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് പുതിയ നേതൃത്വം, ബോസ് കുര്യനും സിജില്‍ പാലയ്ക്കലോടിയും നയിക്കും
സാംസ സാംസകാരിക സമിതി കുട്ടികള്‍ക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു
ഓരോ പരിപാടിക്കും മോഡിക്ക് ഓരോ വസ്ത്രം
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ഓണാഘോഷം അവിസ്മരണീയമായി
ജോണ്‍ ഐസക്, ലീലാ മാരേട്ട്, ഷാഹി പ്രഭാകരന് ഫൊക്കാന ഇലക്ഷന് കമ്മീഷണര്‍മാര്‍
കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (KANJ)യുടെ കളേഴ്സ് ഓഫ് ഇന്ത്യ മെയ് 30-ന്, ലാലു അലക്സ് മുഖ്യാതിഥി
പാക് യുവതിയുടെ കൊലപാതകം; അന്റോണിയറ്റ് സ്റ്റീഫന്‍ 30 വര്‍ഷം ജയില്‍ ശിക്ഷ
മേരി തോമസ് ന്യുയോര്‍ക്കില്‍ നിര്യാതയായി
കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്വന്ഷന് ഡിസംബര്‍ 7 മുതല്‍ 9 വരെ
ഫോമായുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസും, ഒസിഐ കാര്‍ഡുള്ള കുട്ടികളുടെ യാത്രയും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍
മോന്‍സി വര്‍ഗീസ്, ലിസി മോന്‍സി ദമ്പതികള്‍ ഫോമാ വില്ലേജിന് വീട് നല്കി മാതൃകയാവുന്നു
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
സൗദി അറേബ്യയ്ക്ക് ട്രംപിന്റെ ഭീഷണി, എണ്ണ ഉല്പാദനം കുറച്ചില്ലെങ്കില്‍ സൈനിക പിന്തുണ പിന്‍വലിക്കുമെന്ന്
കാമുകിയെ കണ്ടെത്താന്‍ വനിതാ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് തേടി ഒരു യുവാവ്
മാപ്പ് കമ്മ്യൂണിറ്റി അവാര്‍ഡ് നല്കി സാബു സക്റിയാ, റെജി ഫിലിപ്പ്, ദിയാ ചെറിയാന് എന്നിവരെ ആദരിച്ചു.
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാളും, ഇടവക ദിനാചരണവും
ചിക്കാഗോ മലയാളി അസോസിയേഷന് കാര്‍ഡ് ഗെയിംസ് (56); ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികള്‍
കേരള കലാകേന്ദ്രം കമലാ സുരയ്യ അവാര്‍ഡുകള്‍ സമ്മാനിച്ചു
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
രേഖ നായര്‍, ജെ. മാത്യൂസ്, ജോയ് ചെമ്മാച്ചേല്‍, സിജോ വടക്കന്‍, പ്രേമാ തെക്കേക്ക്, എം.എ.സി.എഫ് ടാമ്പ അവാര്‍ഡ് ജേതാക്കള്‍
Leave a Reply