ആലപ്പാട്ട് എ.കെ മത്തായി നിര്യാതനായി

gggപത്തനാപുരം: ഓമല്ലൂര്‍ ആലപ്പാട്ട് എ.കെ മത്തായി ഫെബ്രുവരി 12-ന് നിര്യാതനായി.

ഭാര്യ: ലില്ലികുട്ടി. മക്കള്‍: ഷെര്‍ളി – ടോം (കൊച്ചി), ഷിബു – ബ്ലസ്സി (ബാംഗ്ലൂര്‍), അന്‍സണ്‍ – ഷാരോണ്‍ (ഹൂസ്റ്റണ്‍ – ടെക്സസ്സ്).

സഹോദരങ്ങള്‍: പരേതനായ എ.കെ. ജോര്‍ജ്ജ്, എ.കെ ജോയ് (ഇന്ത്യ), എ.കെ ജോണ്‍ (അബുദാബി), കുഞ്ഞമ്മ (കേരള).

സംസ്‌ക്കാരം ഫെബ്രുവരി 16ന് 10 മണിക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൈന്‍ ഐപ്പ് (ഹൂസ്റ്റണ്‍ ) – 469 867 3256.

Print Friendly, PDF & Email

Leave a Comment