ഡോ. സതീഷ്‌ കുമാര്‍ അമ്പിടി ഇന്ത്യാ അസോസിയേഷന്‍ പ്രസിഡന്റ്‌

image (1)അരിസോണ: ഇന്ത്യാ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഡോ. സതീഷ്‌ കുമാര്‍ അമ്പിടിയെ പുതിയ പ്രസിഡന്റായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. 1974-ല്‍ ഡോ. ജാന്‍ മംഗലത്ത്‌
ആദ്യ പ്രസിഡന്റായശേഷം ഒരു മലയാളി ഈ സ്ഥാനത്തിന്‌ അര്‍ഹനാകുന്നത്‌ ഡോ. സതീഷ്‌ കുമാറിന്റെ നിയമനത്തോടെയാണ്‌.

1996 മുതല്‍ അരിസോണ മലയാളി അസോസിയേഷന്‍ ട്രഷറര്‍, വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌ എന്നീ നിലകളില്‍ അദ്ദേഹം സേവനം അനുഷ്‌ഠിച്ചിരുന്നു. മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്നതാണ്‌ ഡോ. സതീഷ്‌ കുമാറിന്റെ നിയമനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment