അഞ്ച് മിനിറ്റ് വൈകിയതിന് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ചു; Air India’s ‘insensitivity’ in dealing with passengers

airമുംബൈ: വിമാനത്തില്‍ കയറാനുള്ള ചെക്കിങ്ങിന് അഞ്ചു മിനിറ്റ് വൈകിയ ദമ്പതികള്‍ക്ക് എയര്‍ ഇന്ത്യ ജീവനക്കാരുടെ മോശം ഭാഷയിലുള്ള ശകാര വിഡിയൊ വൈറലാവുന്നു. വെള്ളിയാഴ്ച മുംബൈ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ക്ഷമ പറഞ്ഞിട്ടും വിമാനത്തില്‍ അപേക്ഷിച്ചിട്ടും ജീവനക്കാര്‍ ദമ്പതികളെ ശകാരിക്കുന്ന വിഡിയൊ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഒരിക്കല്‍ നിങ്ങള്‍ വൈകിയാല്‍ അതു വൈകിയതാണ്. നിങ്ങള്‍ക്കു വിമാനം നഷ്ടപ്പെടും. ഒന്നും സൗജന്യമല്ല എന്നിങ്ങനെ യാത്രക്കാരായ ദമ്പതിമാരെ എയര്‍ ഇന്ത്യ ജീവനക്കാര്‍ അധിക്ഷേപിക്കുന്നത് വിഡിയൊയിലുണ്ട്. രാജ്യാന്തര സര്‍വീസില്‍ യാത്രചെയ്യാന്‍ ഒരു മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ ചെയ്യണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണു ജീവനക്കാര്‍ യാത്രക്കാരെ അധിക്ഷേപിക്കുന്നത്.
അത്യാസന്ന നിലയിലായ അമ്മയെ കാണാന്‍ പോവുകയാണെന്നും യാത്ര അനുവദിക്കണമെന്നും യാത്രക്കാരിയായ സ്ത്രീ കണ്ണീരോടെ പറയുന്നതും വീഡിയോയിലുണ്ട്. ഇതു കണ്ടിട്ടും ജീവനക്കാര്‍ അധിക്ഷേപം തുടരുകയാണ്.

ഈ സമയം വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കരാനാണ് സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയൊ പതിനായിരക്കണക്കിനു പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=U53MzzkWImw

A video showing a passenger, due to give her exam the following day, pleading with Air India staffers as they refuse to allow her to board the flight as she was five minutes late, has gone viral. The passenger who arrived at the T2 international terminal of the Chhatrapati Shivaji International Airport (CSIA) for a Mumbai-Delhi flight can be seen justifying her reason for late check-in by saying that “they had received wrong information from a travel website’s message.”

The video taken by another passenger Shivendra Namdeo was uploaded on his Facebook page on February 14. According to Air India spokesperson, the incident took place last week and they haven’t been able to find out which flight it was. The video had managed to get over 8,77,686 views and 35,854 shares till Tuesday evening.

Air India spokesperson from New Delhi on Tuesday said, “It’s clearly seen in the video that our staff has told the girl that we would try to accommodate on the next flight but we cannot allow her on this flight.”

Meanwhile, the official Twitter handle of Air India on Tuesday afternoon read, “Air India is distressed at the video on social media showing its airport staff in poor light. The matter is being examined and we request our patrons to review details on the ticket and any update communicated to them.”

Namdeo’s post on his Facebook page reads: “Even though people are in 55 minutes before departure, they are not allowed to enter. One person has her mother in the ICU and in danger of losing her life. Sadly even though there is enough time, Air India doesn’t allow them to board. The girl was begging them to allow her to board as she had an exam, the following day.”
According to norms at Mumbai airport for Air India flights, check-in for passengers on international flights or flights that are a part of the domestic leg of an international flight from T2 terminal halts 60 minutes before the departure of the flight. For domestic flights from T1 terminal, the check-in counter is closed 45 minutes before the departure of the flight.

Meanwhile, Air India staffers in Mumbai said they were simply following rules. “There are 180 passengers on board, and if the flight is delayed, some of them will miss their connecting flight. There are rules in place for a reason and it is difficult for us to make exceptions. Everyday, there are passengers who arrive late and are not allowed to board.”

Print Friendly, PDF & Email

Related News

Leave a Comment