ജോണ്‍സണ്‍ തൈപ്പറമ്പില്‍ (52) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

image (3)ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ സീറോ മലബാര്‍ സഭാംഗവും, ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ്‌ ഉദ്യോഗസ്ഥനുമായ ജോണ്‍സണ്‍ തൈപ്പറമ്പില്‍ (52) നിര്യാതനായി. ചേന്ദമംഗലം (നോര്‍ത്ത്‌ പറവൂര്‍) ദേവസി- അന്നം ദമ്പതികളുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയ മകനാണ്‌.

ഫിലാഡല്‍ഫിയ ഹെല്‍ത്ത്‌ സെന്റര്‍ ഡയറക്‌ടര്‍ ഷൈനി തൈപ്പറമ്പില്‍ ആണ്‌ ഭാര്യ. രാഹുല്‍, രോഹിത്‌ എന്നിവര്‍ മക്കളാണ്‌.

സാലി കുളങ്ങാടന്‍ ( ന്യൂജേഴ്‌സി), ലില്ലി ഈരനുള്ളില്‍ (ഫിലാഡല്‍ഫിയ), ഗ്രേസി പ്ലാക്കല്‍ (ഫിലാഡല്‍ഫിയ), റീത്ത തെക്കയില്‍ (ചെന്നൈ), ഡെയ്‌സി വാഴപ്പറമ്പില്‍ (ഫിലാഡല്‍ഫിയ), പോള്‍സണ്‍ തൈപ്പറമ്പില്‍ ( ന്യൂജേഴ്‌സി) എന്നിവര്‍ സഹോദരങ്ങളാണ്‌.

ശവസംസ്‌കാര ശൂശ്രൂഷകളുടെ വിവരങ്ങള്‍ പിന്നീട്‌ അറിയിക്കുന്നതാണ്‌.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment