തൂമ്പാട്ടുവിള ശോശാമ്മ ഉമ്മന്‍ നിര്യാതയായി

imageമാന്നാര്‍: ചെന്നിത്തല തൂമ്പാട്ടുവിള ബെഥേലില്‍ പരേതനായ കെ.ഒ. ഉമ്മന്റെ ഭാര്യ ശോശാമ്മ ഉമ്മന്‍ (80) നിര്യാതയായി.

മക്കള്‍: റ്റി.ഒ. ഉമ്മന്‍ (രാജു, ഹൂസ്റ്റണ്‍ യു.എസ്‌.എ), റ്റി.ഒ. ജേക്കബ്‌ (സണ്ണി, ബഹ്‌റിന്‍), റ്റി.ഒ. ജയിംസ്‌ (ദുബായ്‌), റ്റി.ഒ. ജോണ്‍സണ്‍ (യു.എസ്‌.എ), ജോളി ജോയ്‌സ്‌, റ്റി.ഒ. സാജന്‍ (ദുബായ്‌).

മരുമക്കള്‍: ലിസി, മിനി, മോളമ്മ, ജോയ്‌സ്‌ സാമുവേല്‍ (ദുബായ്‌), ജെയിനി, ഡെയ്‌സി എന്നിവര്‍ മരുമക്കളുമാണ്‌.

സംസ്‌കാരം പിന്നീട്‌.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment