മോഡി ചായവിറ്റിരുന്നോ? രേഖകളില്ലന്ന് റെയില്‍വേ

modiന്യൂഡല്‍ഹി: ചെറുപ്പത്തില്‍ നരേന്ദമോഡി റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ ചായവിറ്റിട്ടുണ്ടോ എന്നറിയാന്‍ റെയില്‍വേക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ. എന്നാല്‍, അത്തരം രേഖകളൊന്നും നിലവിലില്ലന്നാണ് ലഭിച്ച മറുപടി.

വിവരാവകാശ പ്രവര്‍ത്തകനും കോണ്‍ഗ്രസ് സഹയാത്രികനുമായ തെഹ്സീന്‍ പൂനാവാലയാണ് ഇക്കാര്യം തിരക്കിയത്. ട്രെയിനിലും സ്റ്റേഷനിലും ചായ വില്‍ക്കാന്‍ റെയില്‍വേ അനുവദിച്ച പാസ്, രജിസ്ട്രേഷന്‍ നമ്പര്‍ തുടങ്ങിയ രേഖകള്‍ ലഭ്യമാക്കണമെന്നായിരുന്നു തെഹ്സീന്‍ ആവശ്യപ്പെട്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment